ടോയ്ലറ്റ് ഉപയോഗിച്ച് ശേഷം ഫ്ലഷ് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു ഇൻഫർമേഷൻ.

ടോയ്ലറ്റ് ഉപയോഗിച്ച് ശേഷം നിങ്ങൾ അത് ഫ്ലഷ് ചെയ്യുന്നതിനേക്കാൾ മുമ്പ് ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുമ്പോൾ എല്ലാവരും വളരെ അധികം കൺഫ്യൂഷൻ ആവും. ഡോക്ടർ എന്താണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നതെന്ന് നമ്മൾ സാധാരണ എല്ലാവരും എങ്ങനെയാണ് ടോയ്ലറ്റ് പോകുന്നത് അതിനുശേഷം ഫ്ലഷ് ചെയ്യുന്നതൊക്കെ മുമ്പ് നമ്മൾ നമ്മുടെ ശരീര ഭാഗം വാഷ് ചെയ്യുന്നു. അതിനുശേഷം ഫ്ലഷ് ചെയ്യുന്നു നമ്മുടെ കൈകൾ നല്ല രീതിയിൽ കഴുകുന്നു ടോയ്‌ലറ്റിൽ നിന്ന് പോരുന്നു. ഇത് സാധാരണ യൂറോപ്പ്യൻ ക്ലോസറ്റ് ഉപയോഗിക്കുന്ന കാര്യമാണ് ഇവിടെ പറയുന്നത്.

എന്നാൽ ഇതിൽ നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ ടോയ്ലറ്റ് ഫ്ലാഷ് ചെയ്യുന്ന സമയത്ത് അതിൽ നിന്ന് വളരെ ചെറിയ നമ്മുടെ കണ്ണിൽ പോലും കാണാത്ത രീതിയിൽ ഉള്ള വെള്ളത്തുള്ളികൾ അതിൽ നിന്ന് തെറിച്ച് പുറത്തേക്ക് വരുന്നുണ്ട് അത് മണിക്കൂറുകളോളം തന്നെ അവിടെ ചുറ്റി നിൽക്കുന്നുമുണ്ട്. അതായത് ഇതിനോടൊപ്പം തന്നെ നമ്മുടെ മലത്തിൽ ഉള്ളതോ അല്ലെങ്കിൽ നമ്മുടെ മൂത്രത്തിൽ ഉള്ളത് അല്ലെങ്കിൽ നമ്മൾ ചെയ്തു കഴിഞ്ഞിട്ട് ആണ് എന്ന് ഉണ്ടെങ്കിൽ അതിലുള്ളതോ ആയിട്ടുള്ള രോഗാണുക്കളും ഇതിൻറെ ഒപ്പം പുറത്തേക്ക് വരികയും ഇത്തരം രോഗാണുക്കൾ മണിക്കൂറുകളോളം അവിടെത്തന്നെ നിലനിൽക്കുകയും ചെയ്യുന്നു എന്ന് ആണ് പഠനങ്ങൾ പറയുന്നത്. കൂടുതൽ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.