ഇങ്ങനെ ചെയ്താൽ നിങ്ങളുടെ പയർ കൃഷിയുടെ വിളവെടുപ്പ് പൊടി പൊടിക്കും

ഇതുപോലെ നിറയെ പയറുകൾ നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്നതിന് അതും യാതൊരു കീടബാധയും ഇല്ലാതെ ഇതുപോലെ ധാരാളം പയർ നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്നതിന് വേണ്ടിയുള്ള ഒരു അടിപൊളി ടിപ്പ് ആയിട്ട് ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് നമുക്ക് യാതൊരു കീടബാധയെ ഒന്നും കൂടാതെ തന്നെ നമ്മുടെ ആരോഗ്യത്തോട് കൂടിയിട്ട് വളർത്തിയെടുക്കാൻ വേണ്ടി സാധിക്കും പിന്നെ ഈ കാണുന്ന പയർ എന്ന് പറയുന്നത് നമ്മളുടെ തന്നെ സ്പെഷ്യൽ ആയിട്ടുള്ള പയർ ആണ് ആവശ്യമുള്ളവർക്ക് നമ്മൾ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ വിത്ത് അയച്ചുതരുന്നത് ആയിരിക്കും അപ്പോൾ എങ്ങനെ നമുക്ക് ആരോഗ്യ പ്രദമായിട്ടുള്ള പയർ കൃഷി ചെയ്യാം എന്നതിനെ പറ്റിയിട്ടുള്ള വീഡിയോയിലേക്ക് പോകാം.

ഇത് ചെയ്യുന്നതിനുവേണ്ടിയിട്ട് ആകെ ആവശ്യമുള്ളത് നമ്മുടെ വീട്ടിൽ എല്ലാവരുടെയും വീട്ടിൽ തന്നെ മിക്കതും ഉണ്ടാകുന്ന ഉണക്ക മത്തി ആണ് അത് ഉപയോഗിച്ച് ആണ് നമുക്ക് ഈ പയർ ചെടിയുടെ കീടബാധ നമ്മൾ നീക്കാൻ വേണ്ടി പോകുന്നത്. അപ്പോൾ നിങ്ങളുടെ വീട്ടിൽ സാധാരണ രീതിയിൽ ഉണക്കം മത്തി അല്ലെങ്കിൽ ഉണക്ക ചാള എന്തെങ്കിലും ഉണ്ട് എന്ന് ഉണ്ടെങ്കിൽ അത് ഒരെണ്ണം എടുത്തിട്ട് നമുക്ക് ഇത് ചെയ്യാവുന്നത് ആണ് അത് ഇല്ലാത്തവർ ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങൾ മത്തിയോ ചാളയോ പച്ച വാങ്ങുമ്പോൾ ഇത് രണ്ടും ഒന്നുതന്നെയാണ്, വാങ്ങിയാൽ അതിൻറെ തല എടുത്ത് കല്ലുപ്പിൽ ഇട്ട് വയ്ക്കുക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.