ഈ മീൻ നിങ്ങൾ ഇങ്ങനെ കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഈ രോഗങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വരില്ല.

നമ്മളെല്ലാവരും അല്ലെങ്കിൽ നമ്മളിൽ ഭൂരിഭാഗം ആളുകളും മീൻ കഴിക്കുന്നവരാണ് മീൻ കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളും ആണ് എന്നാൽ മീൻ കഴിക്കുന്നതിലും ഇനി കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആയിട്ട് ഉണ്ടോ എന്ന് നിങ്ങൾ ചോദിക്കുക ആണ് എന്നുണ്ടെങ്കിൽ അങ്ങനെ ചിന്തിക്കുന്നവർക്ക് അങ്ങനെ ചിന്തിക്കാം പക്ഷേ ബേസിക് ആയിട്ട് മീൻ കഴിക്കുന്നവർ ശ്രദ്ധിക്കേണ്ടതായിട്ടുള്ള കുറച്ചു കാര്യങ്ങളെക്കുറിച്ചാണ് ഞാൻ ഇവിടെ പറയാൻ വേണ്ടി പോകുന്നത് അതായത് ഞാൻ എൻറെ മിക്ക വീഡിയോകളും ഒമേഗ ത്രീയെക്കുറിച്ച് പറയാറുണ്ട് അതായത് നല്ലതാണ് എന്ന രീതിയിലൊക്കെ സംസാരിക്കാറുണ്ട് അതിനു കാരണം എന്ന് പറയുന്നത് യഥാർത്ഥത്തിൽ ഈ ഒമേഗ ത്രീ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് വളരെ നല്ല ഒന്നു തന്നെയാണ്.

അതായത് നമ്മുടെ ശരീരത്തിൽ നീർക്കെട്ട് കുറയ്ക്കാൻ വേണ്ടി നല്ലതാണ്. അതുപോലെ തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടി നല്ലതാണ് ശരീരത്തിൽ ക്ഷീണം ഉണ്ടാകുന്നത് മാറാൻ വേണ്ടി നല്ലതാണ് നല്ല ഉന്മേഷം ലഭിക്കുന്നത് നല്ലതാണ് തുടങ്ങി നമ്മുടെ ശരീരത്തിൽ നീർക്കെട്ടുമായി ബാധിക്കുന്ന കാര്യങ്ങൾ ഐടിസ്, അതായത് ടോൺസിലൈറ്റ്സ് ആർത്തറൈറ്റ് തുടങ്ങി നീർക്കെട്ടും ആയി ബന്ധപ്പെട്ട അസുഖങ്ങൾക്ക് എല്ലാം ഒമേഗ ഫ്രീ കഴിക്കുന്നത് വളരെ നല്ലതാണ്. പലരും വന്ന് ചോദിക്കാറുണ്ട് ഡോക്ടറെ ഞാൻ ഈ ഒമേഗ കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.