മീനെണ്ണ ഗുളിക ദിവസവും കഴിച്ചാൽ നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന അത്ഭുത ഗുണങ്ങൾ എന്തെല്ലാം?

ഒത്തിരിപേർ എന്നോട് ചോദിക്കുന്ന ഒരു സംശയമാണ് ഡോക്ടറെ ഈ മീനെണ്ണ ഗുളിക കഴിക്കുന്നത് നല്ലത് ആണോ മീനെണ്ണ ഗുളിക കഴിച്ചു കഴിഞ്ഞാൽ കൊളസ്ട്രോൾ കുറയുമോ കുട്ടികൾക്ക് ഇത് എങ്ങനെയാണ് ഈ ഗുളിക നൽകേണ്ടത് എപ്പോഴാണ് ഇത് കഴിക്കേണ്ടത് ഭക്ഷണത്തിന് മുൻപ് ആണോ അതോ ഭക്ഷണത്തിന് ശേഷമാണോ ഇത് കഴിക്കേണ്ടത് തുടങ്ങിയ ഒത്തിരി സംശയങ്ങൾ ഒരുപാട് പേര് ചോദിക്കാറുണ്ട് അപ്പോൾ ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് എന്താണ് ഈ മീനെണ്ണ ഗുളിക എന്ന് പറയുന്നത് അതുപോലെതന്നെ ഇത് എങ്ങനെയാണ് കഴിക്കേണ്ടത് എത്ര അളവിലാണ് കഴിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആണ്.

മീനെണ്ണ ഗുളിക അഥവാ കോഡ് ലിവർ ഓയിൽ എന്ന് പറയുന്നത് വർഷങ്ങൾക്ക് മുൻപ് തന്നെ അതായത് ഒത്തിരി വർഷങ്ങൾക്ക് മുൻപ് തന്നെ ആളുകൾ ഉപയോഗിച്ച് പോന്നിരുന്ന ഒരു ഫുഡ് സപ്ലിമെൻറ് ആണ് ഇത് നമ്മുടെ കടലിൽ കാണുന്ന കോഡ് എന്ന് പറയുന്ന ഒരു മീനിൻറെ അതായത് അതൊരു ഗ്രൂപ്പ് ആണ് ആ ഒരു ഗ്രൂപ്പ് ഓഫ് മീനുകളുടെ കരളിൽ നിന്ന് എടുക്കുന്ന എണ്ണ ഉപയോഗിച്ച് ആണ് ഇത് നിർമ്മിക്കുന്നത്. കോഡ് ലിവർ ഓയിൽ എന്ന് പറയുന്നത് നൂറ്റാണ്ടുകൾക്ക് മുൻപേ തന്നെ ഉപയോഗിച്ചിരുന്നു അതായത് കുട്ടികൾക്ക് ഉണ്ടാകുന്ന ക്രിക്കറ്റ് എന്ന രോഗം അതായത് കുട്ടികൾക്ക് ഉണ്ടാകുന്ന എല്ലുകളുടെയും ഒക്കെ ബലം കുറയുന്ന രീതിയിൽ ഉള്ള ഒരു രോഗം ആണ് ഇത്, കൂടുതൽ അറിയാൻ വീഡിയോ കാണുക.