കീടബാധ ഇല്ലാതെ തന്നെ മുളക് കുലകുത്തി പിടിക്കാൻ.

നമ്മളെല്ലാവരും കൃഷി ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും കൃഷി ചെയ്യുന്നുമുണ്ട് എന്നാൽ കൃഷി ചെയ്യുന്നതിലല്ല എല്ലാവരും കൂടുതൽ ബുദ്ധിമുട്ട് പറയുന്നത് നല്ല രീതിയിൽ പൂവ് ഒക്കെ ഇടുന്നുണ്ട് എന്നാൽ അത് ഒന്നും തന്നെ കായ ആയി മാറുന്നില്ല അത് എല്ലാം തന്നെ കൊഴിഞ്ഞു പോവുകയാണ് എന്നത് ആണ് അതുപോലെതന്നെയുള്ള മറ്റൊരു പ്രശ്നം ആണ് നമ്മുടെ കൃഷിയെ ബാധിക്കുന്ന കീടബാധ അല്ലേ? പ്രത്യേകിച്ച് നമ്മുടെ പടവലം ഒക്കെ കൃഷി ചെയ്യുമ്പോൾ ഉണ്ടാകുന്ന കീടബാധ മാറ്റുന്നതിന് വേണ്ടിയുള്ള ഒരു നല്ല ടിപ്പ് ഇവിടെ പറയുന്നുണ്ട് എല്ലാ ചെടികളും ഉള്ള കീടബാധ മാറ്റുന്നതിനുള്ള ഒരു ടിപ്പ് ആണ് അതുപോലെ തന്നെ നമ്മുടെ ചീര കൃഷിക്ക് ഒക്കെ ഉണ്ടാകുന്ന ഇലക്കുത്ത് രോഗം അതുപോലെതന്നെ നമ്മുടെ കറിവേപ്പില ഒക്കെ ഇതുപോലെ ഉണ്ടാകുന്ന രോഗം.

അതുപോലെതന്നെ ഇവയ്ക്ക് മാത്രമല്ല എല്ലാ ചെടികളിലും ഉണ്ടാകുന്ന ഇലക്കുത്ത് രോഗം ഒക്കെ മാറ്റുന്നതിന് വേണ്ടിയുള്ള നല്ല ഒരു ടിപ്പ് ആയിട്ട് ആണ് വന്നിട്ടുള്ളത്. അപ്പോൾ ഈ ഒരു ടിപ്പ് തയ്യാറാക്കാൻ വേണ്ടി നമുക്ക് എന്തൊക്കെ ആണ് വേണ്ടത് എന്ന് നോക്കാം അതായത് നമ്മുടെ ഈ ഇലപ്പുള്ളി രോഗവും അതുപോലെതന്നെ കീടബാധയും ഒക്കെ മാറ്റാൻ വേണ്ടിയിട്ടുള്ള ഈയൊരു ടിപ്പ് തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് വേണ്ടത് വെള്ളമാണ് നമുക്ക് ഒരു അര ലിറ്ററോളം വെള്ളവും അതുപോലെ അതിലേക്ക് നമുക്ക് വേണ്ടത് കായപ്പൊടി ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തീർച്ചയായും മുഴുവനായി കാണുക.