മലത്തിലൂടെ രക്തം പോകുന്നുണ്ട് എന്ന് ഉണ്ടെങ്കിൽ ഈ പറയുന്ന രോഗങ്ങളെ ശ്രദ്ധിക്കുക.

ഒരുപാട് പേർ എപ്പോഴും എന്റെ അടുത്ത് വന്ന് ചോദിക്കുന്ന ഒരു സംശയം എന്ന് പറയുന്നത് കൂടുതലായിട്ടും ഈ ഒരു കാര്യവുമായി ബന്ധപ്പെട്ടതാണ് എന്താണ് എന്ന് വെച്ചുകഴിഞ്ഞാൽ മലത്തിലൂടെ രക്തം പോകുന്നുണ്ട് എന്ന് ഉണ്ടെങ്കിൽ എന്തൊക്കെ കാര്യങ്ങളാണ് ഡോക്ടറെ നമ്മൾ ശ്രദ്ധിക്കേണ്ടത് എന്ന്. എപ്പോഴും മലത്തിലൂടെ രക്തം പോകുന്നത് പൈൽസ് എന്ന രോഗത്തിന് മാത്രം ലക്ഷണം ആയിട്ട് ആണോ തുടങ്ങി ഒത്തിരി സംശയങ്ങൾ ഇതുമായി ആളുകൾ ചോദിക്കാറുണ്ട് അപ്പോൾ ഇന്ന് ഞാൻ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് മലത്തിലൂടെ രക്തം പോകുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് അതുപോലെതന്നെ മലത്തിലൂടെ രക്തം പോകുന്നത് ഏതൊക്കെ രോഗങ്ങളുടെ ലക്ഷണം ആയേക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആണ്.

ഒന്നാമത്തെ രോഗം എന്ന് പറയുന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്നതു പോലെതന്നെ പൈൽസ് ആണ് മലദ്വാരത്തിന്റെ താഴെയുള്ള രക്തക്കുഴലുകൾ പൊട്ടിയിട്ട് ആണ് പൈൽസ് അസുഖം വരുമ്പോൾ അതുമൂലം മലത്തിലൂടെ രക്തം പോകുന്നത് ഇത് രണ്ട് രീതിയിൽ ഉണ്ട് എന്ന് നമുക്ക് അറിയാവുന്ന കാര്യമാണ് ഇന്റേണൽ പൈൽസ് മൂലവും നമുക്ക് മലത്തിലൂടെ രക്തം പോകാം അതുപോലെതന്നെ എക്സ്റ്റേണൽ പൈൽസും ഉണ്ട് അതിലും മലത്തിലൂടെ രക്തം പോകുന്നത് ഉണ്ട്. അതുപോലെതന്നെ രണ്ടാമത്തെ രോഗം എന്ന് പറയുന്നത് ആണ് ഫിഷർ എന്ന രോഗം. അതും നമ്മളിൽ ഒരുപാട് പേർക്ക് അറിയാവുന്ന ഒരു കാര്യം തന്നെ ആണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.