ഇത് ഇങ്ങനെ നിങ്ങൾ കഴിക്കുക ആണ് എങ്കിൽ എത്ര കടുത്ത മുടി കൊഴിച്ചിലും മാറും.

നമ്മളിൽ ഒരുപാട് പേർ അല്ലെങ്കിൽ ഭൂരിഭാഗം പേര് ആഗ്രഹിക്കുന്ന അല്ലെങ്കിൽ ഭൂരിഭാഗം പേരുടെയും ഒരു പ്രശ്നത്തിൽപ്പെടുന്ന ഒരു കാര്യമാണ് മുടി എന്ന് പറയുന്നത് എൻറെ അടുത്ത് വരുന്ന പേഷ്യൻസ് ആണ് എങ്കിൽ തന്നെ അതിൽ മുടിയുടെ കമ്പ്ലൈന്റ് ആയിട്ട് വരുന്ന ആളുകൾ ഉണ്ടാകും അത് അല്ല എന്ന് ഉണ്ടെങ്കിൽ മറ്റ് ഏതെങ്കിലും വിഭാഗത്തിൽ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും അസുഖം ആയിട്ട് വരുന്ന ആളുകൾ ഉണ്ടാകും അവർ ആണ് എന്ന് ഉണ്ടെങ്കിലും രണ്ടാമത് ആയിട്ട് അവർ പറയുന്ന ഒരു കാര്യം എന്ന് പറയുന്നത് ഈ മുടിയുടെ പ്രശ്നമായിരിക്കും അതായത് ഇപ്പോൾ പിസിഒഡി രോഗമായി ബന്ധപ്പെട്ട ആളുകൾ അല്ലെങ്കിൽ തൈറോയ്ഡ് രോഗമായി ബന്ധപ്പെട്ട ആളുകൾ.

അങ്ങനെ ഹോർമോണൽ പ്രശ്നങ്ങളുമായിട്ട് വരുന്ന ആളുകൾ ഇവർ എല്ലാവരും രണ്ടാമത് ആയിട്ട് പറയുന്ന ഒരു കാര്യം എന്ന് പറയുന്നത് ഡോക്ടറെ നന്നായി മുടി കൊഴിയുന്നുണ്ട് എന്നത് ആണ് ഒരുപക്ഷേ ഇവർ ഇവരെ ആദ്യത്തെ ഒരു പ്രശ്നത്തേക്കാളും കൂടുതൽ ശ്രദ്ധയോണി അല്ലെങ്കിൽ കൂടുതൽ വിഷമത്തോടെ പറയുന്ന ഒരു കാര്യമാണ് ഈ മുടികൊഴിച്ചിൽ എന്ന് പറയുന്ന കാര്യം. അവർ കുറച്ചുകൂടി കോൺസെൻട്രേറ്റ് ചെയ്ത് പറയുന്ന കാര്യം ഈ മുടിയുടെ കാര്യമായിരിക്കും മുടി പൊട്ടി പോകുന്നു മുടി കൊഴിഞ്ഞുപോകുന്നു അല്ലെങ്കിൽ മുടി വളരുന്നില്ല തുടങ്ങിയ കാര്യങ്ങൾ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.