പ്രമേഹ രോഗി അല്ല പക്ഷേ രക്തത്തിൽ ഇടയ്ക്ക് ഇടയ്ക്ക് ഷുഗർ കുറയും ഇത് എങ്ങനെ പരിഹരിക്കാം.

ചില ആളുകൾ പറയുന്നത് നിങ്ങൾ കേട്ടിട്ടില്ലേ എനിക്ക് പ്രമേഹരോഗം ഒന്നുമില്ല പക്ഷേ എനിക്ക് ഭക്ഷണം കഴിക്കാതെ ഇരിക്കാൻ പറ്റുന്നില്ല ഭക്ഷണം കഴിച്ച് കുറച്ച് കഴിഞ്ഞു കഴിഞ്ഞാൽ എൻറെ ശരീരത്തിൽ ഷുഗർ ലെവൽ നന്നായി കുറയും. അത് ചിലപ്പോൾ 60 63 ആ രീതിയിൽ ഒക്കെ ആയിരിക്കും അപ്പോൾ എനിക്ക് അതുകൊണ്ടുതന്നെ കൈവിറയിൽ വരും അതുപോലെ ഉള്ള മറ്റു പ്രശ്നങ്ങൾ വരും. അതുമൂലം ഞാൻ എപ്പോഴും കയ്യിൽ ഒരു മിട്ടായിയോ അല്ലെങ്കിൽ എന്തെങ്കിലും മധുരമുള്ള വസ്തുക്കളോ കൈപിടിച്ച് ഇരിക്കും കാരണം ഈ രീതിയിൽ എന്റെ ശരീരത്തിൽ ഷുഗർ കുറയുന്നത് കൊണ്ട്.

അതുപോലെ വേറെ ചിലർ പറയുന്നത് കേട്ടിട്ടുണ്ട് എനിക്ക് പ്രമേഹരോഗം ഒന്നുമില്ല എനിക്ക് ധാരാളം മധുരം കഴിക്കാൻ എനിക്ക് മധുരം കഴിച്ചില്ല എന്നുണ്ടെങ്കിൽ രക്തത്തിൽ ഒക്കെ പെട്ടെന്ന് ഷുഗർ കുറയുന്നത് മൂലം എന്നോട് ഡോക്ടർ പറഞ്ഞിട്ടുണ്ട് എത്രവേണമെങ്കിലും അതിലും കഴിച്ചോ താങ്കൾക്ക് ക്ഷീണം തോന്നുമ്പോഴോ അങ്ങനെയൊക്കെയുള്ള ടൈമിൽ താങ്കൾ എത്ര വേണമെങ്കിലും മധുരം കഴിച്ചു എന്നത് അതുകൊണ്ട് എനിക്ക് ഷുഗറിനെ പേടിക്കേണ്ട ആവശ്യമില്ല എത്രവേണമെങ്കിലും എനിക്ക് മധുരം കഴിക്കാം എന്ന്. എന്താണ് ഇതിൻറെ പിന്നിലെ സത്യാവസ്ഥ? നമ്മുടെ സമൂഹത്തിലെ ഒരുപാട് പേരെ എഫക്ട് ചെയ്യുന്ന ഒരു അവസ്ഥ ആണ് ഇത്. ഇതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.