പ്രമേഹരോഗികൾ സ്ഥിരമായി ചെയ്യുന്ന മൂന്ന് വലിയ തെറ്റുകൾ.

ഇന്നത്തെ നമ്മുടെ ടോപ്പിക്ക് എന്ന് പറയുന്നത് പ്രമേഹരോഗികൾ ചെയ്യുന്ന തെറ്റുകൾ അതായത് പ്രമേഹരോഗം ഉള്ളവർ ചെയ്യുന്ന ഏറ്റവും വലിയ കുറച്ച് തെറ്റുകളെ പറ്റിയാണ്. അതായത് സാധാരണ എല്ലാവർക്കും പ്രമേഹം ഉണ്ടോ എന്ന് ചെക്ക് ചെയ്യുന്നതിന് വേണ്ടിയിട്ട് ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പോലും വളരെ മടിയുള്ള ആളുകളാണ് അതിനുവേണ്ടി പോലും മാറിയ ഡോക്ടറെ കാണുക ടെസ്റ്റ് ചെയ്യുകയോ ഒന്നും ചെയ്തില്ല ഇനി പ്രമേഹരോഗം ഉണ്ട് എന്ന് അറിഞ്ഞു കഴിഞ്ഞാൽ തന്നെ അതിനുവേണ്ടിയുള്ള ട്രീറ്റ്മെൻറ് എടുക്കുക മരുന്നെടുക്കുക ഒന്നും ഒരുപാട് പേർ ചെയ്യുകയില്ല കാരണം പ്രമേഹ രോഗത്തിന് മരുന്ന് എടുക്കുകയോ ചികിത്സ തേടുകയും ചെയ്തു കഴിഞ്ഞാൽ അത് ലൈഫ് ടൈം മുഴുവൻ കണ്ടിന്യൂ ചെയ്തു പോകേണ്ട ഒന്നാണ് എന്നാണ് അവർ പറയുക.

അതുകൊണ്ടുതന്നെ ഇപ്പോൾ എടുക്കുന്നില്ല കുറച്ചു കഴിഞ്ഞ് അത് എടുക്കണമോ വേണ്ടയോ എന്നതിനെക്കുറിച്ച് ചിന്തിക്കാം എന്നതാണ് പലരുടെയും ഒരു തീരുമാനം. ഇനി വേറെ ഒരു കൂട്ടരുണ്ട് അവരുടെ ഡയബറ്റിക് ആണ് എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ അവരുടെ ഡോക്ടറെ ചെന്ന് കാണും. അങ്ങനെ ഡോക്ടർ എഴുതിക്കഴിഞ്ഞാൽ മരുന്നുകൾ കഴിക്കാൻ തുടങ്ങി കഴിഞ്ഞാൽ പിന്നീട് അവർ തിരിഞ്ഞു നോക്കുകയില്ല അതായത് വീണ്ടും ചെന്ന് ചെക്ക് ചെയ്യുകയോ ഒന്നും ചെയ്യാതെ ആ മരുന്ന് തന്നെ വർഷങ്ങളോളം തുടർച്ചയായി കഴിച്ചു കൊണ്ടിരിക്കും ഈ മൂന്നു കാര്യങ്ങളും വളരെ വലിയ തെറ്റാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.