നിങ്ങൾ കണ്ടോ നമ്മുടെ ബജ്ജി മുളക് അതുപോലെതന്നെ ക്യാപ്സിക്കം ചെടിയുടെയും അവസ്ഥ ഇത് വളരെയധികം കുരുടിച്ച് നിൽക്കുകയാണ് ചെയ്യുന്നത് ഇനി നമ്മൾ ഇതിൻറെ താഴെ ഇത് ഒന്ന് ഇട്ടു കൊടുക്കാൻ വേണ്ടി പോവുകയാണ്. നമ്മൾ ഇത് ഇതിൻറെ ചുവട്ടിൽ ഒന്ന് ഇട്ട് കൊടുത്തതിനു ശേഷം ഒരാഴ്ചയ്ക്ക് ഉള്ളിൽ ഇതിനെ വന്ന മാറ്റം വളരെ അതിശയകരമാണ് നമ്മുടെ നിങ്ങൾക്ക് കണ്ടാൽ തന്നെ മനസ്സിലാകും ഒരാഴ്ചക്കുള്ളിൽ നമ്മുടെ ഈ ചെടിയുടെ കുരുടിപ്പ് എല്ലാം തന്നെ മാറി നിൽക്കുന്നത് നിങ്ങൾക്ക് കാണാൻ വേണ്ടി സാധിക്കും അതുപോലെ തന്നെ ഇനിയും ഒരു ആഴ്ച കൂടി കഴിഞ്ഞപ്പോൾ നമുക്ക് കണ്ടത് ധാരാളം ബജി മുളകും അതുപോലെതന്നെ ക്യാപ്സിക്കവും വളർന്നുനിൽക്കുന്നത് കാണാൻ വേണ്ടി സാധിക്കും.
അപ്പോൾ എങ്ങനെയാണ് നമുക്ക് ഈ ഒരു ബജ്ജി മുളകിന്റെയും അതുപോലെതന്നെ ക്യാപ്സിക്കം ചെടിയുടെയും എല്ലാം തന്നെ കുരുടിപ്പ് എല്ലാം മാറ്റിയിട്ട് വളരെ പെട്ടെന്ന് തന്നെ ഇത്രയും നല്ലൊരു ചേഞ്ച് ഉണ്ടാക്കാൻ വേണ്ടി സാധിച്ചത് എന്നതിനുള്ള ഒരു ടിപ്പ് ആണ് അതിനു വേണ്ടി നമ്മൾ എന്താണ് ചെയ്തത് എന്നത് ആണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. ക്യാപ്സിക്കവും അതുപോലെതന്നെ ബജി മുളകും കൂടാതെ നമ്മൾ ധാരാളം മറ്റ് കൃഷികളും ചെയ്തിട്ടുണ്ട് പക്ഷേ ഇതിനാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ വന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.