തൊണ്ടവേദന പെട്ടെന്ന് മാറുവാൻ ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് സ്ത്രീകളെയും കുട്ടികളിലും വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു അവസ്ഥയെപ്പറ്റി ആണ് തൊണ്ടവേദന എന്ന് പറയുന്നത് സ്ത്രീകളും കുട്ടികളിലും എന്ന് നമ്മൾ എടുത്ത് പറയാൻ വേണ്ടി കാരണം പുരുഷന്മാരിൽ ഇത് വളരെ കുറഞ്ഞ അളവിൽ മാത്രമേ കാണാറുള്ളൂ വളരെ കുറച്ച് ആളുകൾ മാത്രമേ ഇത്തരത്തിലുള്ള ഒരു ബുദ്ധിമുട്ട് പറയാറുള്ളൂ അപ്പോൾ അതിനെ കാരണം എന്താണ് എന്നുകൂടി നമുക്ക് നോക്കാം. തൊണ്ടയിൽ ഇത്തരത്തിലുള്ള വേദന വരുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് സമയം തെറ്റിയുള്ള കുളിയാണ് സ്ത്രീകൾ അവരുടെ എല്ലാവിധ ജോലി തിരക്കുകളും കഴിഞ്ഞ് വരുമ്പോൾ രാവിലെ അതായത് ഒരു പത്തുമണിക്ക് 9 മണിക്ക് ഒക്കെ കുളിക്കേണ്ടതിന് പകരം അവർ കുളിക്കുമ്പോൾ ഒരു 12 മണി വൈകുന്നേരം 4 മണിയോടെ ഒക്കെ ആവുകയാണ്.

പതിവ് അതുകൊണ്ടുതന്നെ നമ്മുടെ ശരീരം നന്നായി വിയർത്ത് ആ വിയർപ്പിന് ശേഷം നമ്മൾ കുളിക്കുമ്പോഴാണ് നമ്മുടെ തൊണ്ടയിൽ ഒക്കെ നല്ല രീതിയിൽ നീര് വന്ന് ഇറങ്ങി നിൽക്കുകയും അത് വേദന ഉണ്ടാവുകയും ചെയ്യുന്നത്. തുടർച്ചയായി ഈ ഒരു കാര്യം ചെയ്തു വരുമ്പോൾ തൊണ്ടയിൽ നല്ല രീതിയിൽ നീർക്കെട്ടും അതുമൂലം സംസാരിക്കാൻ നല്ല രീതിയിൽ ബുദ്ധിമുട്ടും അനുഭവപ്പെടാൻ തുടങ്ങും. ഇതേ പ്രയാസം തന്നെയാണ് കുട്ടികളിലും കണ്ടുവരുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.