കിഡ്നി നശിച്ച് ഡയാലിസിസ് ചെയ്യേണ്ടിവരുന്നതിനു മുൻപ് ഇത് ഒന്ന് കാണുക.

ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി ആഗ്രഹിക്കുന്ന വിഷയം എന്ന് പറയുന്നത് ഡയാലിസിസ് എന്ന വിഷയം ആണ് അതായത് പ്രധാനമായിട്ടും ഡയാലിസിസിനെ പറ്റിയുള്ള മൂന്ന് കാര്യങ്ങളാണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി ഞാൻ ആഗ്രഹിക്കുന്നത് അതിൽ ഒന്നാമത്തെ കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞ് കഴിഞ്ഞാൽ എന്താണ് ഡയാലിസിസ് എന്നത് രണ്ടാമത്തെ കാര്യം എപ്പോഴാണ് നമ്മൾ ഡയാലിസിസ് ചെയ്തു തുടങ്ങേണ്ടത് സ്റ്റാർട്ട് ചെയ്യേണ്ടത് എന്ന് ഉള്ളത് ആണ് മൂന്നാമത്തേത് എന്ന് പറയുമ്പോൾ ഏറ്റവും ഇംപോർട്ടൻസ് ആയിട്ടുള്ള അല്ലെങ്കിൽ വളരെ പ്രസക്തമായിട്ടുള്ള ഒരു ചോദ്യം തന്നെയാണ് പലപ്പോഴും ഡയാലിസിസ് ചെയ്യുന്ന രോഗികളോ അല്ലെങ്കിൽ അവരെ കൂടെ ഉള്ളവരോ ചോദിച്ച് കേൾക്കുന്ന ഒരു ചോദ്യം ഡയാലിസിസ് നമ്മൾ ചെയ്തു തുടങ്ങി കഴിഞ്ഞാൽ ഇത് എപ്പോഴാണ്.

നമുക്ക് നിർത്താൻ വേണ്ടി സാധിക്കുക അതോ ഇത് തുടങ്ങിയാൽ പിന്നെ ജീവിതകാലം മുഴുവൻ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കണമോ എന്നുള്ളത്. ആദ്യം തന്നെ എന്താണ് ഡയാലിസിസ് എന്ന് ഉള്ളത് വളരെ ലളിതമായി നമ്മൾ മനസ്സിലാക്കണം ഡയാലിസിസ് എന്ന് പറയുമ്പോൾ നമ്മുടെ കിഡ്നി പൂർണമായിട്ട് തകരായി കഴിഞ്ഞു കഴിഞ്ഞാൽ കിഡ്നിയുടെ പ്രവർത്തനം ചെയ്യുന്നതിന് പകരക്കാരൻ ആയിട്ട് ഒരു ആൾട്ടർനേറ്റീവ് ആയിട്ട് നമ്മൾ വയ്ക്കുന്ന ഒരു മൊഡാലിറ്റി ആണ് ഡയാലിസിസ് എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ ഡയാലിസിസിനെ പറ്റി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.