ചുമലിലും പുറത്തും നിതംബത്തിലും മണൽ വാരിയിട്ട പോലെ ചെറിയ കുരുക്കൾ. എന്തുതരം രോഗമാണ് ഇത് എന്താണ് ഇതിനുള്ള പരിഹാരം?

സ്ത്രീകളും പുരുഷന്മാരും വളരെ പൊതുവായി കോമൺ ആയി പ്രത്യേകിച്ച് ചെറുപ്പക്കാരിൽ കണ്ടുവരുന്ന ഒരു കാര്യമാണ് നമ്മുടെ കൈകളിലും അതുപോലെതന്നെ മുതുകിലും കഴുത്തിന്റെ പുറക് വശത്തിലും ബാക്കിലും ബട്ടക്സിന്റെ ഭാഗത്തും അതായത് നമ്മുടെ നിതംബത്തിലും എല്ലാം തന്നെ ചെറിയ കുരുക്കൾ പോലെ ഇങ്ങനെ കാണപ്പെടുന്ന ഒരു അവസ്ഥ പലരും വിചാരിക്കും ഇത് മുഖക്കുരു പോലെ കുരുക്കൾ വരുന്നതാണ് ശരീരത്തിൽ കുരുക്കൾ വരുന്നതാണ് എന്നൊക്കെയാണ് നമ്മൾ വിചാരിക്കുക എന്നാൽ നമ്മൾ കൈകൊണ്ട് ചെറിയ രീതിയിൽ ഒന്ന് തടവി നോക്കിയാൽ മനസ്സിലാകും ചെറിയ ചെറിയ കുരുക്കൾ പോലെ ഭയങ്കര ആ ഭാഗം ഇരിക്കുന്നത് നമ്മൾ മണൽ വാരിയിട്ട പോലെ എന്നൊക്കെ പറയുകയില്ലേ.

അതുപോലെ നിറയെ കുരുക്കൾ വന്നിരിക്കുന്നത് കാണാം ചിലർക്ക് ഈ കുരുക്കൾ ചുവന്ന നിറത്തിൽ കാണാം ചിലർക്ക് നിറം ഒന്നും ഉണ്ടാകില്ല സ്കിന്നിന്റെ നിറമായിരിക്കും ചിലർക്ക് ഇത് കറുത്ത നിറത്തിൽ കാണാം. പലപ്പോഴും ആൺകുട്ടികളുടെ പൊതുസ്ഥലത്ത് ഒക്കെ വെച്ചിട്ട് ഷർട്ട് അഴിക്കാൻ വേണ്ടി പറഞ്ഞു കഴിഞ്ഞാൽ അവർ കഴിക്കുകയില്ല കാരണം അവരുടെ പുറത്ത് നിറയെ ഇത്തരത്തിലുള്ള കുരുക്കൾ ആയിരിക്കും. പെൺകുട്ടികൾക്ക് ആണെങ്കിലും ഇതുപോലെ ഷോൾഡറിന്റെ താഴോട്ട് എപ്പോഴും കൈ മറിച്ചിട്ട് കാരണം കയ്യിന്റെ മുകളിലും ഇത്തരത്തിലുള്ള ചെറിയ കുരുക്കൾ കാണുന്നത് കൊണ്ട് കൈ മറച്ചിട്ട് ഉള്ള വസ്ത്രങ്ങൾ മാത്രമേ ഇവർക്കും ധരിക്കാൻ വേണ്ടി പറ്റുകയുള്ളൂ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.