മുളക് കാട് പോലെ വളരും നിങ്ങൾ ഇങ്ങനെ ചെയ്താൽ.

നമുക്ക് എല്ലാവരുടെയും വീട്ടിൽ കൃഷി ചെയ്യാൻ വളരെ ഇഷ്ടമുള്ള ആളുകളാണ് പ്രത്യേകിച്ച് നമ്മുടെ വീട്ടിലൊക്കെ നമ്മൾ കോമൺ ആയിട്ട് ചെയ്യുന്ന ഒരു കൃഷി തന്നെയാണ് മുളക് കൃഷി എന്ന് പറയുന്നത് അപ്പോൾ ഒരു വർഷത്തോളം തുടർച്ചയായി നമ്മുടെ വീട്ടിലുള്ള മുളകിന് വിളവ് കിട്ടാൻ വേണ്ടിയിട്ട് നമുക്ക് ചെയ്യാൻ വേണ്ടി പറ്റുന്ന നല്ല ഒരു അടിപൊളി ടിപ്പ് ആയിട്ട് ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് അപ്പോൾ യാതൊരു കീടബാധയും ഇല്ലാതെ നമുക്ക് തുടർച്ചയായിട്ട് ഒരു വർഷത്തോളം വിളവെടുപ്പ് ഒരു ചെടിയിൽ നിന്ന് ലഭിക്കാൻ വേണ്ടിയിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ആ ടിപ്പ് എന്താണ് എന്ന് ഞാൻ ആദ്യം പറഞ്ഞു തരാം. അതിനുശേഷം നമ്മള് ഈ പച്ചമുളക് പാളപ്പിക്കുന്നത് എങ്ങനെയാണ് എന്നിട്ട് ഇത് ഗ്രോബാഗിൽ വെച്ച് വളർത്തുന്നത് എങ്ങനെയാണ് എന്നതും.

അതുപോലെ തന്നെ നമുക്ക് ബാക്കി വച്ച് വളർത്തിയാൽ മാത്രം പോരല്ലോ അത് എങ്ങനെ നമുക്ക് നല്ല രീതിയിൽ പറിച്ച് നടാം എന്നും തുടങ്ങി നമ്മളുടെ എന്താ പറയാ നടുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള സകല കാര്യങ്ങളും നമ്മൾ വൺ ബൈ വൺ ആയിട്ട് ഈ വീഡിയോയിലൂടെ പറഞ്ഞു പോകുന്നുണ്ട് അപ്പോൾ അതെല്ലാം കാണാൻ താല്പര്യം ഉള്ളവർക്ക് അത് കാണാം നമ്മൾ ആദ്യം പറയുന്നത് ഈ ടിപ്പാണ് മാത്രമേ കാണാൻ താല്പര്യം ഉള്ളൂ എന്ന് ഉണ്ടെങ്കിൽ നമുക്ക് അത് കാണാം അപ്പോൾ നമുക്ക് ആദ്യം എന്താണ് ടിപ്പ് എന്ന് നോക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.