വിഷമില്ലാതെ തന്നെ നമ്മുടെ വീടുകളിൽ നിന്ന് കൊതുക് പാറ്റ പല്ലി ഈച്ച എന്നിവയുടെ ശല്യം മാറ്റാം

ഒത്തിരി ആളുകളുടെ റിക്വസ്റ്റ് പ്രകാരമുള്ള ഒരു വീഡിയോ ആയിട്ടാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് അതായത് നമ്മുടെ മിക്കവരുടെയും വീടുകളിൽ നല്ല രീതിയിൽ ഈച്ചയുടെ ശല്യം ഉണ്ടാകും അതുപോലെതന്നെ പലരുടെയും വീടുകളിലെ പാറ്റ പല്ലി അതുപോലെത്തന്നെ നിറയെ കൊതുക് ശല്യം എല്ലാം നമ്മുടെ വീടുകളിൽ ഉണ്ടാകും. അപ്പോൾ ഇവയെല്ലാം തന്നെ നമ്മുടെ വീടുകളിൽ നിന്ന് എന്നെന്നേക്കുമായി തുറക്കാൻ വേണ്ടിയുള്ള നല്ലൊരു അടിപൊളി ടിപ്പ് ആയിട്ടാണ് വന്നിട്ടുള്ളത് അതായത് നമ്മുടെ വീട്ടിൽ തന്നെയുള്ള നാച്ചുറൽ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ പറ്റുന്ന ഒരു ടിപ്പ് ആണ് ഇന്ന് ഞാൻ നിങ്ങളുമായി പരിചയപ്പെടുത്തി തരാൻ വേണ്ടി പോകുന്നത്.

അപ്പോൾ ഈ ഒരു ടിപ്പ് തയ്യാറാക്കാൻ വേണ്ടി നമുക്ക് ആകെ കൂടി രണ്ട് ഇൻഗ്രീഡിയൻസ് ആണ് മെയിൻ ആയിട്ട് ആവശ്യമായിട്ടുള്ളത് അതാണ് ഒന്ന് ഒരു അര ലിറ്ററോളം വെള്ളമാണ് നമുക്ക് വേണ്ടത് പിന്നെ നമുക്ക് വേണ്ടത് കർപ്പൂരമാണ് ഇതാണ് കർപ്പൂരം എന്ന് പറയുന്നത് അപ്പോൾ നമുക്ക് ഈ അര ലിറ്റർ വെള്ളത്തിൽ കർപ്പൂരം നമുക്ക് ഒരു അഞ്ചോ അല്ലെങ്കിൽ ആറോ എണ്ണം മാത്രമാണ് ആവശ്യം ഇത് കൂടാതെ നമുക്ക് യൂക്കാലി അത് അല്ലെങ്കിൽ പുലിത്തൈലം ഇതിൽ ഏതെങ്കിലും ഒന്നിന്റെ എസ്സെൻഷ്യൽ ഓയിൽ കൂടെ ആണ് ആവശ്യമായിട്ട് ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുക.