ചർമ്മ രോഗങ്ങളെ തടയാം ഈ ഭക്ഷണങ്ങൾ ഒരിക്കലും ഒരുമിച്ച് കഴിക്കരുത്.

ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി ആഗ്രഹിക്കുന്നത് രോഗങ്ങളെ പറ്റിയാണ് ആർത്രൈറ്റിസ് ആസ്മ പ്രമേഹരോഗം തുടങ്ങിയ രോഗങ്ങൾ ചർമ്മരോഗം ഉള്ളവരിൽ നമ്മൾ സാധാരണയായി കണ്ടുവരുന്ന കാര്യം തന്നെയാണ് നമുക്ക് അറിയാവുന്നതുപോലെ തന്നെ നമ്മുടെ ചർമ്മം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഒരു സംരക്ഷണ അവയവമാണ്. സെൻസേഷനും സെക്രട്ടറിക്ഷനും അതുപോലെതന്നെ നമ്മുടെ ആന്തരി അവയവങ്ങളെ സംരക്ഷണവും എല്ലാം നടത്തുന്നത് നമ്മുടെ ആയതുകൊണ്ട് തന്നെ ചർമ സംരക്ഷണം എന്ന് പറയുന്നത് ആയുർവേദത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. തുല്യമായ അവസ്ഥയിൽ ഇതിൽ നിൽക്കുമ്പോൾ നമ്മുടെ ശരീരത്തിന് അത് ഒരുപാട് രോഗങ്ങൾ കൊണ്ടു വരികയും അതുപോലെ തന്നെ സന്തുലിതമായ അവസ്ഥയിൽ നമ്മുടെ ശരീരം ആരോഗ്യപ്രദവും ആയിരിക്കുകയും ചെയ്യും എന്നത് ആണ് ആയുർവേദത്തിൽ പറയുന്നത്.

അസതുലിതം ആയ അവസ്ഥയിൽ നിൽക്കുമ്പോൾ അത് നമ്മുടെ ശരീരത്തിലെ ധാതുക്കളെ ദൂഷ്യപ്പെടുത്തുകയും അതുമൂലം നമ്മുടെ രക്തം ദോഷപ്പെടുകയും അത് നമ്മുടെ സ്കിന്ന് പ്രോബ്ലംസ് ഉണ്ടാക്കുകയും അതായത് നമ്മുടെ ശർമ്മ ബാധിക്കുകയും ചരമ രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു അതുപോലെതന്നെ നമ്മളുടെ ഭക്ഷണം കഴിക്കുന്നതിലും അതിൻറെ വിസർജ്യത്തിലും ഒക്കെ ഉണ്ടാകുന്ന ഏറ്റ കുറച്ചിലുകൾ ഇതുപോലെതന്നെ നമ്മുടെ ചർമ്മ രോഗങ്ങൾക്ക് കാരണമാകുന്നു. ആഹാരം എന്ന് പറയുമ്പോൾ വിരുദ്ധ അളവിൽ ഉള്ള ആഹാരങ്ങൾ കഴിക്കുന്നത് മൂലം അതായത്, കൂടുതൽ വിവരങ്ങൾ നിങ്ങൾ അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.