ഈ ഭക്ഷണങ്ങൾ മൈക്രോവേവ് ചെയ്തു കഴിക്കില്ലേ ഉറപ്പാണ് ക്യാൻസർ.

ഇന്ന് ഞാൻ നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് വിഷയം എന്ന് പറയുന്നത് നമ്മൾ സാധാരണ ഡിസ്കസ് ചെയ്യുന്നതിൽ നിന്നും വളരെ വ്യത്യസ്തമായിട്ടുള്ള ഒരു വിഷയമാണ് നമ്മൾ സാധാരണ ചെയ്തിട്ടുള്ള ടോപ്പിക്ക് അതായത് ഏതെങ്കിലും രോഗങ്ങളെ പറ്റി ഒക്കെ ആയിരിക്കും നമ്മൾ ഡിസ്കസ് ചെയ്യുക എന്നാൽ ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി പോകുന്നത് ഒത്തിരി പേരുടെ അവർ നിരന്തരമായി ചോദിച്ചു കൊണ്ടിരിക്കുന്ന ചില സംശയങ്ങൾ ആണ്. അതായത് ഈ മൊബൈൽ ഫോണിൻറെ ഉപയോഗം കൊണ്ട് ക്യാൻസർ വരുമോ അല്ലെങ്കിൽ മറ്റേതെങ്കിലും രോഗങ്ങൾ തരുമോ അല്ലെങ്കിൽ മൊബൈൽ ഫോണിൻറെ ഉപയോഗം മറ്റ് എന്തെങ്കിലും രോഗങ്ങൾ ഗുരുതരമാകുന്നതിന് കാരണം ആകുമോ എന്നതും.

അതുപോലെ തന്നെ നമ്മുടെ വീടിൻറെ അടുത്ത് മൊബൈൽ ടവർ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അത് നമ്മുടെ വീട്ടിലെ ആളുകളെ ദോഷമായി ബാധിക്കുമോ അതുപോലെ തന്നെ കുഞ്ഞുങ്ങളുടെ വളർച്ചയെ അത് ബാധിക്കുമോ തുടങ്ങിയിട്ടുള്ള ചോദ്യങ്ങൾ. പിന്നെ മൂന്നാമതായിട്ട് ചോദിക്കുന്ന മറ്റൊരു ചോദ്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ മൈക്രോവേവ്വിൽ വേവിച്ചു കഴിക്കുന്ന ഭക്ഷണങ്ങൾ അതായത് മൈക്രോവേവിന് പുറത്ത് മൈക്രോവേവ് കിരണങ്ങളെ പറ്റിയൊക്കെ എഴുതി വെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിൽ വയ്ക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതുപോലെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ? ഇത്തരത്തിലുള്ള മൂന്ന് സംശയങ്ങളാണ് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.