പ്രമേഹ രോഗത്തിൻറെ പാർശ്വഫലങ്ങൾ എന്തെല്ലാം?

പ്രമേഹ രോഗത്തിൻറെ പാർശ്വഫലങ്ങൾ എന്തെല്ലാം ആണ് അതുപോലെതന്നെ പ്രമേഹ രോഗത്തിൻറെ ടെസ്റ്റിന് ഒരാൾ എപ്പോഴാണ് വിധേയമാകേണ്ടത് എന്നൊക്കെ നമുക്ക് ഇന്ന് നോക്കാം പ്രമേഹം എന്ന രോഗം നിങ്ങൾക്ക് അറിയാവുന്നത് പോലെ തന്നെ ഒരുപാട് പാർശ്വഫലങ്ങൾ ഉള്ള ഒരു രോഗമാണ്. ഈ പാർശ്വഫലങ്ങളെ നമ്മൾ മൈക്രോ കോംപ്ലിക്കേഷൻ എന്നും അതുപോലെതന്നെ മാക്രോ കോംപ്ലിക്കേഷൻ എന്നും തരംതിരിച്ചിട്ടുണ്ട്.അതുപോലെ നമ്മൾ നോൺ സ്പെസിഫിക് ആയിട്ടുള്ള കോംപ്ലിക്കേഷൻസ് എന്നും തരംതിരിച്ചിട്ടുണ്ട്. അപ്പോൾ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഏറ്റവും ഫേമസ് ആയിട്ടുള്ള കുറച്ച് കോംപ്ലിക്കേഷനെപ്പറ്റി നമ്മൾ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാം അതിൽ ഏറ്റവും കൂടുതൽ ആളുകൾ പേടിക്കുകയും ആളുകളെ ബാധിക്കുകയും ചെയ്യുന്ന ഒരു രോഗമാണ്.

അഥവാ കിഡ്നി രോഗം എന്ന് പറയുന്നത് പ്രമേഹരോഗം മൂലം ഏറ്റവും കൂടുതൽ ആളുകളെ കിഡ്നി രോഗം ബാധിക്കുന്നുണ്ട് അത് അല്ല എന്ന് ഉണ്ടെങ്കിൽ കിഡ്നി രോഗം ഉണ്ടാകുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം ആകുന്നത് പ്രമേഹ രോഗം ആണ്. അതുകൊണ്ടുതന്നെ പ്രമേഹരോഗികൾ എല്ലാവരും തന്നെ ഇത് ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ് പ്രത്യേകിച്ച് ടൈപ്പ് ടു പ്രമേഹരോഗം ഡയഗ്നോസ് ചെയ്തിട്ടുള്ള ആളുകൾ എത്രയും പെട്ടെന്ന് തന്നെ അവരുടെ നില കൂടി ഒന്ന് പരിശോധിക്കേണ്ടത് ഉണ്ട് അതായത്, യൂറിനിലെ ആൽബുമിൻ ക്രിയാറ്റിൻ റേഷ്യ ഇതാണ് നമ്മൾ ചെക്ക് ചെയ്യേണ്ടത്. ഇത് നിങ്ങൾ ചെക്ക് ചെയ്യുമ്പോൾ അത് മോണിംഗ് സാമ്പിൾ ആണ് എന്ന് ഉണ്ടെങ്കിൽ ഏറ്റവും നന്നായിരിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ തീർച്ചയായും മുഴുവനായിത്തന്നെ വീഡിയോ കാണുക.