ഈ വളം കൊടുക്കാതിരുന്നാൽ നിങ്ങളുടെ തക്കാളി നല്ല രീതിയിൽ വളരും നേരത്തെ അറിയേണ്ടത് ആയിരുന്നു ഇത്.

നമ്മുടെ വീട്ടിലെ തക്കാളി ചെടികൾ ധാരാളമായിട്ട് പൂവിടാനും വായിക്കാനും നന്നായി തന്നെ വളരാനും വേണ്ടിട്ട് നമുക്ക് കൊടുക്കാൻ പാടില്ലാത്ത ഒരു വളമുണ്ട് അതുപോലെതന്നെ ഈ തക്കാളി ചെടി വളരെ ആരോഗ്യത്തോടെ വളരുവാനും ധാരാളമായിട്ട് തന്നെ നമുക്ക് അതിൽ നിന്ന് ഫലങ്ങൾ ഉണ്ടാകുവാനും വേണ്ടി നമുക്ക് അവയ്ക്ക് കൊടുക്കാൻ പറ്റിയിട്ടുള്ള രണ്ട് എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന വളങ്ങളും ഉണ്ട്. നമ്മുടെ വീട്ടിൽ നമ്മൾ വെറുതെ ഈസ്റ്റ് ആക്കി കളയുന്ന കുറച്ച് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ വളങ്ങൾ തയ്യാറാക്കി എടുക്കാൻ വേണ്ടി സാധിക്കുന്നത് ആണ്. അപ്പോൾ ആദ്യം തന്നെ നമുക്ക് ഉപയോഗിക്കാൻ പാടില്ലാത്ത വളം ഏതാണ് എന്ന് നമുക്ക് നോക്കാം.

നമ്മുടെ തക്കാളി ഇതുപോലെ ധാരാളം പൂവ് ഇടാൻ വേണ്ടിയിട്ടും ധാരാളം കായ്കൾ ഉണ്ടാകാൻ വേണ്ടിയിട്ടും നമ്മൾ ഒരിക്കൽ മാത്രമേ നൈട്രജൻ വളം അതിനെ ഇട്ടു കൊടുക്കാൻ വേണ്ടി പാടുകയുള്ളൂ. അതായത് നമ്മുടെ ചാണകപ്പൊടി എന്നു പറയുന്നത് ഇത് നടുന്ന സമയത്ത് മാത്രമേ നമ്മൾ ഇട്ടുകൊടുക്കാൻ വേണ്ടി പാടുകയുള്ളൂ അതും അതിൻറെ അളവ് എന്ന് പറയുന്നത് വളരെയധികം കൂടിക്കഴിഞ്ഞാൽ ഈ ചെടി അതിന്റെ വളർച്ചയിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തുക. ചെടി നന്നായിത്തന്നെ തയ്ച്ചു വളരും എന്നാൽ അധികം പൂക്കൾ ഉണ്ടാകില്ല കൂടുതൽ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.