ഡബിൾ മാർക്കർ ടെസ്റ്റ് എന്തിന് ഗർഭിണികൾ ശ്രദ്ധിക്കുക.

ഇന്ന് ഞാൻ ഇവിടെ സംസാരിക്കാൻ വേണ്ടി ആഗ്രഹിക്കുന്ന ടോപ്പിക്ക് എന്ന് പറയുന്നത് ഡബിൾ മാർക്കർ എന്ന് പറയുന്ന ഒരു ബ്ലഡ് ടെസ്റ്റിനെ പറ്റി ആണ്. ഡബിൾ മാർക്കർ എന്നുപറയുന്ന ബ്ലഡ് ടെസ്റ്റ് നമ്മൾ ഗർഭ കാലഘട്ടത്തിൽ ചെയ്യുന്ന വളരെ ഇംപോർട്ടൻസ് ആയിട്ടുള്ള ഒരു ബ്ലഡ് ടെസ്റ്റ് ആണ്. അപ്പോൾ ഇന്നത്തെ ഈ ഒരു വീഡിയോ വഴി അത് ആർക്കെല്ലാം ആണ് ചെയ്യേണ്ടത് എങ്ങനെയാണ് ചെയ്യേണ്ടത് അതിൻറെ റിസൾട്ട് നിന്ന് നമുക്ക് എന്തെല്ലാം കാര്യങ്ങളാണ് മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്നത് എന്നതിനെപ്പറ്റി ഒക്കെ ആണ് നമ്മൾ നോക്കാൻ വേണ്ടി പോകുന്നത്. അപ്പോൾ ഡബിൾ എന്ന് പറയുമ്പോൾ നമുക്ക് അറിയാം അതിൽ രണ്ട് ആണ് എന്ന് നമ്മുടെ ഗർഭ കാലഘട്ടത്തിൽ ഒരു അമ്മയുടെ ശരീരത്തിൽ ധാരാളം ഹോർമോണുകൾ ഉണ്ടാകും.

അതിലെ പ്രധാനപ്പെട്ട രണ്ട് ഹോർമോണുകളെ പറ്റിയാണ് നമ്മൾ ഈ ഒരു ടെസ്റ്റിലൂടെ നോക്കാൻ വേണ്ടി പോകുന്നത്. നമ്മുടെ കുട്ടിക്ക് അംഗവൈകല്യം ഉണ്ട് എന്ന് ഉണ്ടെങ്കിൽ ഇതിൽ ഒരു ഹോർമോണിയുടെ അളവ് വളരെ കൂടുതൽ ആയിട്ടുള്ള അളവിലും മറ്റു ഹോർമോണിയുടെ അളവ് വളരെ കുറഞ്ഞ അളവിലും ആണ് കാണപ്പെടുക. അപ്പോൾ ഈ ഒരു ടെസ്റ്റിലൂടെ നമുക്ക് ഇൻഡയറക്റ്റ് ആയിട്ട് തന്നെ കുട്ടിക്ക് അംഗവൈകല്യം ഉണ്ട് എന്ന് മനസ്സിലാക്കാൻ വേണ്ടി സാധിക്കും. ഇതിലൂടെ ക്രോമസോം മൂലം ഉള്ള അംഗവൈകല്യമാണ് നമുക്ക് തിരിച്ചറിയാൻ വേണ്ടി സാധിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്ന വീഡിയോ തീർച്ചയായും മുഴുവനായി കാണുക.