തൊലിയുടെ കീഴിൽ വരുന്ന കൊഴുപ്പ് മുഴകൾ അപകടകാരികളാണോ? ഇവ മാറുവാൻ എന്താണ് ചെയ്യാൻ വേണ്ടി സാധിക്കുന്നത്.

സംശയങ്ങൾ ചോദിക്കുന്ന ഫോറത്തിൽ നമ്മളുടെ ഏകദേശം 12 അധികം ആളുകൾ ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് നമ്മുടെ തൊലിക്ക് കീഴെ ആയിട്ട് ചില മുഴകൾ കാണപ്പെടുകയും അങ്ങോട്ടുമിങ്ങോട്ടും തെന്നി മാറുന്ന ചില മുഴകൾ ആണ് അവ ഉണ്ടാകുമ്പോൾ നമ്മൾ ഡോക്ടറെ ചെന്ന് കാണുമ്പോൾ ഡോക്ടർ പറയാനുണ്ട് അവ കൊഴുപ്പ് അടിഞ്ഞ് കൂടിയിട്ട് ഉണ്ടാകുന്ന മുഴകളാണ്. അത് വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നത് അല്ല വലിയ കുഴപ്പമൊന്നുമില്ല എന്ന്. എന്താണ് ഈ ഒരു അവസ്ഥ ഇത് ഇങ്ങനെ തന്നെ നിന്ന് കഴിഞ്ഞാൽ ക്യാൻസർ പോലെ ഉള്ള രോഗങ്ങൾ ഉണ്ടാകുമോ? ഇത് ഹാർട്ടറ്റാക്കിന് സാധ്യത ഉണ്ടാകുമോ തുടങ്ങി ധാരാളം സംശയങ്ങൾ ഇതുമായി ബന്ധപ്പെട്ട് ആളുകൾക്ക് ഉണ്ട്.

എന്താണ് ഈ ഒരു പ്രശ്നം ഒന്നും ഇത് ഉണ്ടാകുന്നത് വഴി ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങൾ എന്തെല്ലാം ആണ് എന്നും എന്താണ് ഇതിനു വേണ്ടിയുള്ള പരിഹാരം മാർഗങ്ങൾ എന്നതും നമുക്ക് ഇന്ന് വിശദീകരിക്കാം. നമ്മുടെ സ്കിന്നിന്റെ താഴെ നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് കൊഴുപ്പിന്റെ ഒരു ആവരണം ഒരു ലയർ ഉണ്ട് എന്ന് ഉള്ളത് ഇത് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് അതായത് നമ്മുടെ ശരീരത്തെ അമിതമായ ചൂടിൽ നിന്നും തണുപ്പിൽ നിന്നും എല്ലാം സംരക്ഷണം നൽകുന്നതിന് വേണ്ടിയും നമ്മുടെ ഇന്റേണൽ ഓർഗൻസിനെ സംരക്ഷിക്കുന്നതിന് വേണ്ടിയും എല്ലാം ആണ് ഇങ്ങനെ കൊഴുപ്പിന്റെ ഒരു നമ്മുടെ ശരീരത്തിൽ ഉള്ളത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.