ശരീരത്തിൽ വളർന്ന ബ്രസ്റ്റ് കാൻസർ കോശങ്ങൾ നശിക്കും ഇങ്ങനെ ചെയ്താൽ.

ഹൌ ടു ഡിലീറ്റ് ബ്രെസ്റ്റ് കാൻസർ എന്ന സീരീസിന്റെ അഞ്ചാമത്തെ സെക്ഷനിലേക്ക് നിങ്ങൾക്ക് സ്വാഗതം. ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ പോകുന്നത് വിഷയം എന്ന് പറയുന്നത് ബ്രസ്റ്റ് ക്യാൻസറിന് വേണ്ടിയുള്ള വിവിധതരത്തിലുള്ള കീമോതെറാപ്പികൾ ഏതെല്ലാം അല്ലെങ്കിൽ കീമോതെറാപ്പി എങ്ങനെ നമുക്ക് ഈ ഒരു ബ്രസ്റ്റ് ക്യാൻസർ മാറാൻ വേണ്ടി പ്രയോഗിക്കാം എന്നതിനെപ്പറ്റി ആണ് അപ്പോൾ കീമോതെറാപ്പി എന്ന് പറയുമ്പോൾ നിങ്ങളെ പലർക്കും എങ്കിലും കീമോതെറാപ്പി എന്താണ് എന്ന് ശരിയായ രീതിയിൽ അറിയാത്തവർ ഉണ്ടാകാം അപ്പോൾ അതുകൊണ്ടുതന്നെ ആദ്യം കീമോതെറാപ്പി എന്താണ് എന്ന് പറഞ്ഞുകൊണ്ട് നമുക്ക് ഈ ഒരു വിഷയത്തിലേക്ക് കടക്കാം.

ടെക്നിക്കിലെ കീമോതെറാപ്പി എന്ന് പറഞ്ഞു കഴിഞ്ഞാൽ ഏതെങ്കിലും കെമിക്കൽ ഉപയോഗിച്ച് നടത്തുന്ന തെറാപ്പി അതായത് ഏതെങ്കിലും ഒരു കെമിക്കൽ ഉപയോഗിച്ച് നടക്കുന്ന ചികിത്സയെല്ലാം തന്നെ നമ്മൾ കീമോതെറാപ്പി എന്ന് തന്നെയാണ് പറയുക. ശരിക്കും പറയുക ആണ് എന്ന് ഉണ്ടെങ്കിൽ പനിക്ക് വേണ്ടി നമ്മൾ കഴിക്കുന്ന പാരസെറ്റമോൾ മുതൽ ഇവിടെ ക്യാൻസറിനു വേണ്ടി ഉപയോഗിക്കുന്നത് വരെയുള്ളത് എല്ലാം തന്നെ കീമോതെറാപ്പി ആണ് പക്ഷേ എന്തുകൊണ്ടാണ് നമ്മൾ ക്യാൻസറിന്റെ ഈ ഒരു ചികിത്സയെ കീമോതെറാപ്പി എന്ന് വിളിക്കുന്നത്. നമുക്ക് അറിയാം ബാക്കി മരുന്നുകൾ നമ്മൾ ശരീരത്തിലേക്ക് കൊടുക്കുമ്പോൾ ആ ശരീരത്തിലെ കോശങ്ങളിൽ ഉള്ള ബാക്ടീരിയ അല്ലെങ്കിൽ വൈറസ് അവയെ നശിപ്പിക്കാൻ വേണ്ടിയാണ് നമ്മൾ ചെയ്യുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.