നെഞ്ചിരിച്ചിൽ പൂർണമായി മാറാൻ ഇങ്ങനെ ചെയ്താൽ മതി.

നമ്മുടെ എല്ലാവരെയും വളരെ സർവസാധാരണമായി കണ്ടുവരുന്ന ഒരു രോഗമാണ് അല്ലെങ്കിൽ ഒരു ലക്ഷണമാണ് നെഞ്ചെരിച്ചിൽ അതുപോലെതന്നെ പുളിച്ചു തികട്ടൽ എന്നിവയൊക്കെ. ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഈ നെഞ്ചിരിച്ചിൽ ഒക്കെ വരാത്ത ആളുകൾ വളരെ വിരളം തന്നെ ആയിരിക്കും അതുകൊണ്ട് ഇന്നത്തെ നമ്മുടെ ഈ ഒരു ചെറിയ ടോക്ക് എന്ന് പറയുന്നത് നെഞ്ചിരിച്ചൽ അതുപോലെ തന്നെ പുളിച്ചുതികട്ടൽ എന്ന വിഷയത്തെ പറ്റി ആണ്. ആദ്യം തന്നെ ഇതിൽ നമ്മൾ പറയാൻ വേണ്ടി പോകുന്നത് അല്ലെങ്കിൽ മനസ്സിലാക്കാൻ വേണ്ടി പോകുന്നത് എന്താണ് നെഞ്ചിരിച്ചിൽ എന്നാണ്. പല രോഗികളും പലതരത്തിലാണ് ഈ അസുഖത്തെ പറ്റി ഡോക്ടറോഡ് പറയുന്നത്. ചിലർ ഇതിനെ നെഞ്ചിരിച്ചിൽ എന്ന് തന്നെ പറയും, അല്ലെങ്കിൽ ചിലർ പറയുന്ന രീതി എന്ന് പറയുന്നത് വയറ്റിൽ നിന്ന് എന്തോ മുകളിലേക്ക് ഉരുണ്ട കയറുന്നത് പോലെ തോന്നുന്നു എന്ന്.

മറ്റു ചിലർ പറയും തൊണ്ടയിൽ എന്തോ തടസ്സം പോലെ നിൽക്കുന്നതുപോലെ കുരങ്ങി നിൽക്കുന്നത് പോലെ ഒക്കെ തോന്നുന്നു എന്ന്. അല്ലെങ്കിൽ വയറിൽ എന്തോ എരിയുന്ന പോലെ പോലെ തോന്നുന്നു എന്ന രീതിയിൽ ഒക്കെ രീതിയിൽ ആണ് ആളുകൾ ഈ നെഞ്ചിരിച്ച ഡോക്ടറോട് പറയുന്നത് യഥാർത്ഥത്തിൽ ഈ നെഞ്ചിരിച്ചിൽ എന്ന് പറയുന്നത് നമ്മുടെ വയറിൻറെ മുകളിൽ ആയിട്ട് അതായത് നമ്മുടെ നെഞ്ചിന്റെ ഒക്കെ ഒരു പുറകുവശത്ത് ആയിട്ട് എരിയുന്ന പോലെ ഒക്കെ തോന്നുന്ന ഒരു അവസ്ഥയാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.