നടുവിന് വേദനയുള്ളവർ ഒരാഴ്ച ഈ ഭക്ഷണം കഴിക്കൂ എത്ര കടുത്ത നടുവേദനയും അകന്നുപോകും.

ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെയും ബാധിക്കുന്ന ഒരു അസുഖമാണ്, അതായത് ഒരു മസ്കുലർ ഡിസീസ്, നമ്മുടെ മാംസ പേശികളെയും സന്ധികളെയും ബാധിക്കുന്ന ഒരു അസുഖം ആണ് നടു വേദന എന്ന് പറയുന്നത്. ഇത് ഇന്ന് താരതമ്യേന പ്രായഭേമന്യേ കണ്ട് വരുന്ന ഒന്നാണ്. ആർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന നടുവേദന എന്ന് പറയുന്നത്. നടുവേദനയെ പറ്റി ആണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. സാധാരണ രീതിയിൽ ഒരാൾക്ക് നടുവേദന വന്നു കഴിഞ്ഞാൽ നമ്മൾ ആദ്യം ചെയ്യുന്നത് അല്ലെങ്കിൽ ഡോക്ടർ ആദ്യം പറയുക സ്കാൻ, എക്സ് റേ എന്നിവ എടുത്ത് നോക്കുവാൻ ആയിരിക്കും.

എക്സ് റേ ഒക്കെ എടുത്ത് നോക്കിയതിനു ശേഷം ഡോക്ടർ നമ്മളോട് പറയും നടുവിന് യാതൊരു കുഴപപവുമില്ല അല്ലെങ്കിൽ നട്ടെല്ലിന് യാതൊരു പ്രശ്നവും നിങ്ങൾക്ക് ഇല്ല, എങ്കിലും ഈ നടുവേദന മാറില്ല. നടുവേദന നിങ്ങൾക്ക് ഉണ്ടാകും. ചിലപ്പോൾ എന്തെങ്കിലും രീതിയിൽ ഉള്ള ബാം തേക്കുമ്പോൾ നിങ്ങൾക്ക് അൽപനേരം ആശ്വാസം ലഭിക്കും. അല്ല എങ്കിൽ അതിൽ നിങൾ ചൂട് നടുവിന് പിടിക്കുകയോ മറ്റോ ചെയ്താലോ നിങ്ങൾക്ക് അല്പം ആശ്വാസമോ, ചിലപ്പോ കുറച്ച് നാൾ ആശ്വാസം ലഭിച്ചു എന്ന് വരാം. എന്നാല് ഇങ്ങനെ ഭാഗ്യമായി ചെയ്യുന്നത് ഒന്നും നിങ്ങളുടെ നടുവേദന മാറ്റില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.