ടെറസ്സിൽ പഴച്ചെടികൾ നിറയാൻ ഇതുമതി. 2 മാസം കൊണ്ട് ടെറസ്സ് നിറയെ പഴചെടികൾ വളരുവാൻ.

ഇന്ന് നമ്മൾ വീണ്ടും ഒരു റിക്വസ്റ്റ് വീഡിയോ ആയിട്ട് ആണ് അതായത് എങ്ങനെ ആണ് നമ്മുടെ ടെറസ്സിൽ നമുക്ക് പഴ ചെടികൾ അതായത് വെറും 6 മാസം കൊണ്ട് നമ്മുക്ക് ഗ്രോ ബാഗിലും ഡ്രമിലും ഒക്കെ ആയി വിവിധ തരം പഴ ചെടികൾ ഒന്നോ രണ്ടോ അല്ല, വിവിധ തരം പഴ ചെടികൾ വളർത്തി എടുക്കാൻ സാധിക്കും എന്ന് ഉള്ളതിനിന് വേണ്ടി ഉള്ള ഒരു ചെറിയ ടിപ്പ് ആയി ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. എപ്പോൾ ഒരുപാട് പേരുടെ പരാതി ആണ് അവർ പഴ ചെടികൾ വച്ചിട്ടും ഒന്നും തന്നെ പൂക്കുന്നില്ല അതുപോലെ പൂത്താൽ തന്നെ ഒന്നും കായ്ക്കുന്നില്ല എല്ലാ പൂക്കളും കൊഴിഞ്ഞു പോകുന്നു എന്ന് ഉള്ളത് ഒക്കെ.

അപ്പോൾ എത് പൂക്കാത്ത ചെടിയും പൂക്കാനും അതുപോലെ പൂത്ത് കഴിഞ്ഞാൽ ഒന്നും തന്നെ കൊഴിഞ്ഞു പോകാതെ എല്ലാം കായ്ക്കാനും ഒക്കെ വേണ്ടിയുള്ള ഒരു ചെറിയ ടിപ്പ് ഒക്കെ ആണ് ഞാൻ ഇന്ന് നിങൾ ആയി പങ്ക് വയ്ക്കാൻ ആഗ്രഹിക്കുന്നത്. അപ്പോ ഈ ഒരു സംഭവം നമ്മൾ ചെയ്തു നോക്കി സക്സസ് ആയിട്ട് ഉള്ള ഒന്നാണ്. നിങ്ങൾക്ക് കാണാൻ വേണ്ടി സാധിക്കും നമ്മൾ നമ്മുടെ ടെറസ്സിൽ ഡ്രമിൽ റംബുട്ടാൻ വെച്ചിട്ട് ഈ ഒരു മരുന്ന് സ്പയ് ചെയ്തു കൊടുത്തു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.