40 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകളും നിർബന്ധം ആയി കാണേണ്ട ഒരു വീഡിയോ.

ഞാൻ ഇന്ന് നിങ്ങളും ആയി ഡിസ്കസ് ചെയ്യാൻ ആഗ്രഹിക്കുന്ന വിഷയം  എന്ന് പറയുന്നത് ആർത്തവ വിരാമവും അതിന്റെ ലക്ഷണങ്ങളും ഉണ്ടാകുന്ന മാനസികമായിട്ടുള്ള ബുദ്ധിമുട്ടുകളും അതിനെയെല്ലാം നമുക്ക് എങ്ങനെ തരണം ചെയ്യാം എന്നതിനെപ്പറ്റിയും ഒക്കെയുള്ള ഒരു വീഡിയോ ആണ്. നമുക്ക് അറിയാം പലപ്പോഴും സ്ത്രീകളിൽ ഒരു 40 വയസ്സ് കഴിഞ്ഞ കഴിഞ്ഞാൽ അവർക്ക് ആർത്തവവുമായി ബന്ധപ്പെട്ട മെൻസസിന്റെ പലതരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ആർത്തവത്തിൽ പലതരം വ്യത്യാസങ്ങൾ അവർക്ക് കണ്ടുവരാറുണ്ട് അതുമൂലം തന്നെ പലതരം ബുദ്ധിമുട്ടുകൾ അവർ അനുഭവിക്കാറുണ്ട് എന്നാൽ നമ്മൾ പലർക്കും അത് മനസ്സിലാക്കാൻ സാധിക്കണം എന്ന് ഇല്ല. അവർ അതിൻറെതായ ബുദ്ധിമുട്ടുകൾ കാണിക്കുമ്പോൾ പലപ്പോഴും അവരുടെ ഭർത്താക്കന്മാർ പറയാറുണ്ട് ഇവൾക്ക് ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കേണ്ട ആവശ്യമുണ്ട് ഇവൾക്ക് എപ്പോഴും ദേഷ്യമാണ്.

കുട്ടികളോട് പോലും അവൾ ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും വളരെ അധികം ദേഷ്യപ്പെടുന്നു എന്നൊക്കെയാണ് അപ്പോൾ ഇത്തരത്തിൽ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്താണ് എന്ന് വച്ചുതന്നെ നമ്മുടെ ശരീരത്തിൽ പ്രത്യേകിച്ച് സ്ത്രീകളുടെ ഹോർമോണൽ ചേഞ്ചസ്. ഏതൊരു സ്ത്രീക്കും ഈ ഒരു പ്രായത്തിൽ ഹോർമോണുകളിൽ വ്യത്യാസമുണ്ടായിരുന്നു അതായത് അവിടെ ഹോർമോണുകളുടെ അളവുകൾ കുറഞ്ഞ് വരും അവിടെ ഹോർമോണുകൾ ആയിട്ടുള്ള ഈസ്ട്രജൻ കുറഞ്ഞുവരുന്നതിനെ ഭാഗമായിട്ട് തന്നെ അവരുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ ചേഞ്ചസ് ഉണ്ടാവാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.