വെറും പത്ത് ദിവസം കൊണ്ട് ചീര കൃഷി ചെയ്ത് വിളവെടുപ്പ് നടത്താം.

നമുക്ക് ഇപ്പോൾ ചീര എല്ലാം കൃഷി ചെയ്ത വിളവെടുപ്പ് നടത്തേണ്ട ഒരു സമയം ആയി അല്ലേ? എന്നാൽ നമ്മൾ ചീര കൃഷി നടത്താൻ വേണ്ടി ഇത്തിരി എന്നിരുന്നാലും നമ്മൾ 10 ദിവസം കൊണ്ട് ചീര കൃഷിയുടെ വിളവെടുപ്പ് നടത്താൻ വേണ്ടിട്ടുള്ള ഒരു അടിപൊളി ടിപ് ആണ് ചെയ്തത് നമ്മൾ കൃഷി ചെയ്ത് തുടങ്ങാൻ വേണ്ടി വൈകി എന്ന് ഉണ്ടെങ്കിലും വളരെ പെട്ടെന്ന് തന്നെ അതിന്റെ വിളവെടുപ്പ് നടത്താൻ വേണ്ടി നമുക്ക് സാധിച്ചു. അപ്പോൾ അതിനു വേണ്ടിയുള്ള ആസൂത്രമാണ് നമ്മൾ ഇന്ന് ഇവിടെ കാണിക്കുന്നത് അപ്പോൾ ആദ്യം തന്നെ നമുക്ക് ഈ മണ്ണൊക്കെ നല്ല രീതിയിൽ കുത്തി ഇളക്കി വെക്കണം.

തറ പോലെ കിടക്കുന്ന മണ്ണിൽ ഒന്നും നമുക്ക് ചീര എന്നല്ല ഏത് കൃഷിയാണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ചെയ്യാൻ വേണ്ടി സാധിക്കില്ല ഏത് വിളകളും അതിൽ നല്ല രീതിയിൽ വളരുകയില്ല. അതിന് കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ വേറൊരു ഓട്ടം ഉണ്ടാവില്ല നല്ല ഇളകി കിടക്കുന്ന മണ്ണ് ഒക്കെ ആണ് എന്ന് ഉണ്ടെങ്കിൽ വേരോട്ടം നല്ല രീതിയിൽ ഉണ്ടാവുകയുള്ളൂ അതിനു വേണ്ടി നമ്മൾ കുറച്ച് സ്ഥലം ഈ തവണ കുറച്ച് അധികം സ്ഥലത്ത് നമ്മൾ ചീര കൃഷി നടത്താൻ വേണ്ടി ഉദ്ദേശിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ഇതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി നിങ്ങൾ തീർച്ചയായും ഈ ഒരു വീഡിയോ മുഴുവൻ ആയി കാണുക.