ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ വേണ്ടി നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നതിന് കാരണം ഹൃദയ രോഗങ്ങൾ വരാനുള്ള കാരണങ്ങൾ അതുപോലെതന്നെ ആ രോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണ് അതിന് വേണ്ടിയിട്ട് നമുക്ക് എന്തൊക്കെ ചെയ്യാൻ വേണ്ടി സാധിക്കും എങ്ങനെ ഹൃദയ രോഗങ്ങളെ തടയാൻ വേണ്ടി സാധിക്കും അതുപോലെ ചില രോഗികൾക്ക് നമ്മൾ ബൈപ്പാസ് സർജറി റെക്കമെന്റ് ചെയ്യാറുണ്ട് അപ്പോൾ ബൈപ്പാസ് സർജറി ചെയ്യുന്നതിൽ എന്തെങ്കിലും പേടിക്കേണ്ടത് ആയിട്ടുള്ള കാര്യങ്ങൾ ഉണ്ടോ അതോ ഇല്ലയോ തുടങ്ങിയ കാര്യങ്ങളാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. നമ്മളിപ്പോൾ നോക്കുകയാണ് എന്ന് ഉണ്ടെങ്കിൽ ഫേസ്ബുക്ക് അതുപോലെതന്നെ യൂട്യൂബ് തുടങ്ങിയിട്ടുള്ള ധാരാളം സോഷ്യൽ മീഡിയ ചാനലുകളിൽ എല്ലാം.

തന്നെ ഹാർട്ട് ഹാർട്ടുമായി റിലേറ്റ് ചെയ്തിട്ടുള്ള ഡിസീസസ് അതിനെക്കുറിച്ച് ഒക്കെ ഉള്ള വീഡിയോകൾ ധാരാളമായിട്ട് അല്ലെങ്കിൽ അതിനെക്കുറിച്ച് ഒക്കെയുള്ള വിവരങ്ങൾ ധാരാളമായിട്ട് നമുക്ക് കാണാൻ വേണ്ടി സാധിക്കും എന്താണ് അതിനുള്ള കാരണം? അതിന്റെ കാരണം എന്താണ് എന്ന് പറയുക ആണ് എന്ന് ഉണ്ടെങ്കിൽ ഹൃദ്രോഗം അതായത് ഹാർട്ട് റിലേറ്റഡ് ആയിട്ടുള്ള കാർഡിയാക് ഡിസീസസ് ആണ് ഇന്ന് നമുക്ക് ലോകത്തിൽ വച്ച് നോക്കുമ്പോൾ ഏറ്റവും കൂടുതൽ മരണത്തിന് കാരണമാകുന്ന രോഗം എന്ന് പറയുന്നത്. എന്നാൽ ഇതിൽ മിക്കവാറും മരണങ്ങൾ നമുക്ക് പ്രിവന്ററി ഡെത്ത് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.