ഫാറ്റി ലിവറും കരൾ വീക്കവും വളരെ നേരത്തെ തന്നെ സിമ്പിൾ ആയി തിരിച്ചറിയാൻ വേണ്ടി സാധിക്കുന്ന ഒരു ടെസ്റ്റ്

നമുക്ക് അറിയാം ഇന്ന് കരൾ രോഗം ബാധിച്ചവരുടെ എണ്ണം കൂടി കൂടി വരികയാണ്. കരളിലെ ബാധിക്കുന്ന രോഗങ്ങൾ കൂടി വരാൻ നമ്മുടെ നാട്ടിൽ അതിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം ഇന്ന് നമ്മുടെ ഇന്ത്യ എടുത്തു നോക്കുക ആണ് എന്നുണ്ടെങ്കിൽ ഏറ്റവും കൂടുതൽ അതിൽ മദ്യപാനികൾ ഉള്ളത് നമ്മുടെ നാട്ടിലാണ് ഏറ്റവും കൂടുതൽ പ്രമേഹ രോഗബാധിതർ ഉള്ളത് നമ്മുടെ നാട്ടിലാണ് ഏറ്റവും കൂടുതൽ അമിതമായി വണ്ണം ഉള്ളവർ അമിതമായി കുടവയർ ഉള്ളവർ എല്ലാവരും നമ്മുടെ നാട്ടിൽ തന്നെയാണ് അതുകൊണ്ടുതന്നെ ഇവിടെ ദിനംപ്രതി നമ്മുടെ ഇടയിൽ കരൾ രോഗം ഉള്ളവർ അത് ഫാറ്റി ലിവർ ആയിക്കോട്ടെ അത് അല്ല.

എന്ന് ഉണ്ടെങ്കിൽ ലിവർ സിറോസിസ് അല്ലെങ്കിൽ കരൾ രോഗം ആയിക്കോട്ടെ കൂടുതൽ ആളുകളെ ബാധിച്ചവർ ആക്കുന്നതിന് ഇതെല്ലാം ആണ് കാരണം ആയിട്ടുള്ളത്. എന്നാൽ നമ്മൾ ഒരു സ്കാനിങ്ങിലൂടെ മാത്രം കണ്ടുപിടിക്കപ്പെടുന്ന ഈ ഒരു ഫാറ്റി ലിവർ എന്ന രോഗം അത് കൂടുതൽ ആണോ അതോ കുറവ് ആണോ അത് മറ്റ് കരൾ രോഗം ആകാറായോ കരൾ വീക്കം ആകാനുള്ള സാധ്യത ആയോ ലിവർ സിറോസിസ് ലേക്ക് പോകാൻ സാധ്യതയുണ്ട് തുടങ്ങിയ കാര്യങ്ങൾ ഒന്നും നമുക്ക് കണ്ടുപിടിക്കാൻ വേണ്ടി സാധിക്കുന്നില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.