ഒരാൾക്ക് മാനസികമായ രോഗമുണ്ട് എന്നതിന് ശരീരം മുൻകൂട്ടി കാണിച്ചുതന്ന ലക്ഷണങ്ങൾ എന്തെല്ലാം ആണ്

ഒരാളുടെ മനസ്സിനെ ബാധിക്കുന്ന രോഗങ്ങളെ ആണ് നമ്മൾ മാനസിക രോഗങ്ങൾ എന്ന് പറയുന്നത്. ആധുനിക വൈദ്യശാസ്ത്രം അനുസരിച്ച് ഏകദേശം 410 ൽ അധികം ആയിട്ടുള്ള മാനസിക രോഗങ്ങൾ ഉണ്ട്. സ്ട്രസ് അഥവാ മാനസിക പിരിമുറുക്കം ഡിപ്രഷൻ, മറവി അതുപോലെതന്നെ കുട്ടികളിൽ കാണുന്ന ഓട്ടിസം മുതൽ ആയിട്ടുള്ള രോഗങ്ങൾ എല്ലാം തന്നെ മാനസിക രോഗങ്ങളിൽ ഉൾപ്പെടുന്നവ ആണ്. അപ്പോൾ ഇത്തരത്തിലുള്ള രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാനോ അതുപോലെതന്നെ ചികിത്സിക്കാനും സാധിക്കുമോ രോഗികളും രോഗികളുടെ ബന്ധുക്കളും എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. തുടങ്ങിയ കാര്യങ്ങൾ നമുക്ക് നോക്കാം നമ്മുടെ മാനസികമായ ആരോഗ്യത്തിന് കാരണമെന്ന് പറയുന്നത് മാനസികമായി ബന്ധപ്പെട്ട കാര്യങ്ങൾക്കൊക്കെ നമ്മുടെ നെർവുകൾ ആണ് കാരണം. നമ്മുടെ ബ്രയിനിലെ കോശങ്ങൾക്ക് ഉണ്ടാകുന്ന തകരാറുകൾ ആണ്.

പ്രധാനമായിട്ടും നമുക്ക് ഉണ്ടാകുന്ന മാനസികമായുള്ള പ്രശ്നങ്ങൾക്ക് കാരണമായിട്ട് മാറുന്നത് നമ്മുടെ ബ്രെയിൻ ഇന്ത്യ അതുപോലെ തന്നെ നെർവകളുടെ നേർവ കോശങ്ങളുടെ എല്ലാം തന്നെ ഘടനയെ കുറിച്ച് അവയുടെ പ്രവർത്തനങ്ങളെക്കുറിച്ച് എല്ലാം നല്ല രീതിയിൽ മനസ്സിലാക്കിയാൽ മാത്രമേ മാനസിക രോഗങ്ങളെ ഒരു പരിധിവരെ നമുക്ക് തടയാനും ഒരിക്കൽ വന്നു കഴിഞ്ഞാൽ തന്നെ ഇനി അതിൽ നിന്ന് നമുക്ക് ഭേദമാകാനും സാധിക്കുകയുള്ളൂ. കഴിവതും ഇതേപ്പറ്റി വളരെ ലളിതമായി തന്നെ ഇംഗ്ലീഷ് വാക്കുകൾ അധികം ഉപയോഗിക്കാതെ നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരാൻ വേണ്ടി ശ്രദ്ധിക്കാം. കൂടുതൽ വിവരങ്ങൾക്കായി നിങ്ങളെ ഈ വീഡിയോ തീർച്ചയായും കാണുക.