മൂത്രകടച്ചൽ ഒരു ദിവസം കൊണ്ട് മാറ്റാനുള്ള വളരെ സിമ്പിൾ ആയിട്ടുള്ള ട്രിക്ക്.

ഇന്ന് നമുക്ക് ആന്റിബയോട്ടിക്‌സിന്റെ ഉപയോഗം വളരെ കൂടുതൽ ആയിട്ട് ആവശ്യമായിട്ട് വന്നുകൊണ്ടിരിക്കുന്ന വളരെ സാധാരണയായി നമുക്ക് കണ്ടുവരുന്ന ഒരു അസുഖത്തെപ്പറ്റി ആണ് ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. യൂറിനറി ട്രാക്ടർ ഇൻഫെക്ഷൻ അഥവാ യു ടി എ. സാജനായി ഒരു രോഗം എന്ന് പറയുന്നത് എല്ലാ ഗണത്തിൽപ്പെട്ട ആളുകൾക്കും എല്ലാ ജനറൽ ഉള്ള ആളുകൾക്കും പ്രധാനമായിട്ട് കണ്ടുവരുന്ന രോഗം ആണ് എന്ന് ഉണ്ടെങ്കിലും സ്ത്രീകളിൽ ഇത് കുറച്ച് കൂടുതൽ ആയിട്ട് കണ്ട് വരുന്നതായി നമുക്ക് കാണാൻ വേണ്ടി സാധിക്കും. സാധാരണ ഒരു വ്യക്തി എൻറെ ക്ലിനിക്കിൽ വന്ന് പറയുകയാണ് എനിക്ക് മൂത്രം ഒഴിക്കുമ്പോൾ നല്ല രീതിയിൽ നീറ്റലും പുകച്ചിലും ഒക്കെ ഉണ്ട്.

അടിവയറ്റിൽ ക്ലാൻസ് വരുന്നു അതായത് മൂത്രമൊഴിക്കുമ്പോൾ അടിവയറ്റിൽ വേദന വരുന്നു മൊത്തം ഒഴിച്ച് കഴിഞ്ഞാലും നമുക്ക് പൂർണമായി അത് പോയി എന്നുള്ള ഒരു ഫീൽ വരാതിരിക്കുക അതുപോലെ ഡ്രോപ്പ് ബൈ ഡ്രോപ്പ് ആയിട്ട് വീഴുന്ന പോലെ പോവുക തുടങ്ങിയവ പറയാറുണ്ട്. ഇന്ന് നമുക്ക് ഒരുപാട് പേരിൽ കോമൺ ആയിട്ട് കണ്ടുവരുന്ന ഈ ഒരു മൂത്ര കടച്ചിൽ അല്ലെങ്കിൽ യൂറിനറി ഇൻഫെക്ഷൻ നമുക്ക് എങ്ങനെ മാറ്റാൻ വേണ്ടിയിട്ട് സാധിക്കും സിമ്പിൾ ആയിട്ട് മാറ്റാൻ വേണ്ടി സാധിക്കും എന്നതിന് വേണ്ടിയുള്ള നാല് ട്രിക്കുകൾ ആണ് നമ്മൾ ഇവിടെ പറയാൻ വേണ്ടി ആഗ്രഹിക്കുന്നത്. കൂടുതൽ അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.