തുട ഇടുക്കിൽ കഴലയും നീർ വീക്കം ഉണ്ടാകുന്നത് എന്തുകൊണ്ട് ഇത് കാൻസറിന്റെ ലക്ഷണം ആണോ.

തുടയിടുക്കിൽ വരുന്ന കഴല കുട്ടികളെയും അതുപോലെ തന്നെ മുതിർന്നവരെയും എല്ലാം ഒരുപോലെ തന്നെ ബാധിക്കുന്ന ഒരു പ്രശ്നം തന്നെയാണ്. പ്രത്യേകിച്ച് തുടർ നമ്മുടെ ശരീരത്തോട് ചേരുന്ന ആ ഒരു ഭാഗത്ത് ഇടുങ്ങിയ ഭാഗത്ത് ആയിട്ട് കഴലയും വേദനയും എല്ലാം ആളുകൾക്ക് അനുഭവപ്പെടാറുണ്ട് എന്നാൽ പലരും ഇത് പുറത്ത് പറയാനും നമ്മുടെ ബന്ധുക്കളോട് പോലും വീട്ടുകാരോട് പോലും പറയാനും ഡോക്ടറെ കാണിക്കാനും എല്ലാം വളരെയധികം മടി കാണിക്കും. എന്നാൽ കുറച്ചു കഴിഞ്ഞ് ഈ വേദന നല്ല രീതിയിൽ കൂടുമ്പോൾ ആയിരിക്കും അവർ വീട്ടിൽ ഉള്ളവരോടും അതുപോലെതന്നെ ഡോക്ടറെ കാണിക്കാനും എല്ലാം തയ്യാറാവുകയും ഇത് പുറത്തു പറയുകയും ചെയ്യുന്നത്.

ചില സ്ഥലത്ത് ഈ ഒരു നീരിനെ അല്ലെങ്കിൽ ഒരു കഴലയെ പതക്കള നീര് എന്ന് പറയാറുണ്ട് ചില നാട്ടിൻപുറങ്ങളിൽ പറയുന്നതാണ് ഇത് അപ്പോൾ ഈ ഒരു പതക്കള നീരിനെ അതായത് തുടയിടുക്കിൽ കാണപ്പെടുന്ന ഈ ഒരു കഴലയെ എന്തുകൊണ്ട് വരുന്നു എന്നതും അതുപോലെ തന്നെ നമുക്ക് ഇത് എങ്ങനെ നിയന്ത്രിക്കാം എന്നതിനെപ്പറ്റിയും എല്ലാം ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാം. നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളിലും ചില ചെക്ക് പോസ്റ്റുകൾ ഉണ്ട്, അതായത് നമ്മുടെ ശരീരത്തിൽ ഏതെങ്കിലും ഭാഗത്ത് എന്തെങ്കിലും രീതിയിലുള്ള രോഗാണുക്കൾ കയറിയാലോ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.