നിങ്ങളുടെ കാലിലേക്ക് ഉള്ള രക്ത ഓട്ടം കുറവാണോ നിങ്ങൾക്ക് കാണുന്ന ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിക്കുക.

നമ്മുടെ കാലിലേക്ക് ഉള്ള രക്തയോട്ടം കുറയുന്ന ഒരു അവസ്ഥ അത് അല്ല എന്ന് ഉണ്ടെങ്കിൽ പൂർണമായി നിൽക്കുന്ന ഒക്കെ ഒരു അവസ്ഥ ഒരു രോഗമുണ്ട് അതിനെ നമ്മൾ പെരിഫറൽ വാസ്കുലർ ഡിസീസ് എന്ന് വിളിക്കുന്നു. പല ആളുകൾക്കും ഇന്ന് ഹൃദ്രോഗത്തെക്കുറിച്ച് നല്ല രീതിയിൽ അറിയാം അതുപോലെ ഹൃദയത്തിലേക്ക്അറിയാം അതുപോലെ ഹൃദയത്തിലേക്ക് രക്തയോട്ടം കുറയുമ്പോൾ ആരെ കാണണമെന്ന് അറിയാം അതുപോലെതന്നെ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുമ്പോൾ പക്ഷാഘാതം ഉണ്ടാകുമ്പോൾ അല്ലെങ്കിൽ തലച്ചോറിലേക്ക് രക്തയോട്ടം കുറഞ്ഞിട്ടുണ്ടാകുന്ന സ്ട്രോക്ക് അതിനെപ്പറ്റിയും തുടങ്ങിയ കാര്യങ്ങൾ വന്നു കഴിഞ്ഞാൽ അതിനെ ആരെയൊക്കെ കാണണം എങ്ങനെ ചികിത്സ നേടണം എന്നല്ല നമ്മുടെ ചുറ്റിലുമുള്ള ആളുകൾക്ക് അറിയാം.

എന്നാൽ നമ്മുടെ കൈകാലുകളിലേക്ക് എത്തിയോട്ടം കുറയുക ആണ് എന്ന് ഉണ്ടെങ്കിൽ അതിനുവേണ്ടി എന്ത് ചികിത്സ നേടണം ആരെ കാണണം എന്നതിനെ പറ്റി ഒന്നും നമ്മളിൽ പല ആളുകൾക്കും അറിയുകയില്ല അതുപോലെതന്നെ കൈകാലുകളിലേക്ക് രക്തയോട്ടം കുറയുമ്പോൾ അത് എത്ര സമയത്തിനുള്ളിൽ നമ്മൾ അതിനെ ചികിത്സ നേടണം എന്നതിനെപ്പറ്റിയും അധികം ആർക്കും അറിയില്ല അതുപോലെ തന്നെ കാലിൽ ഒരു ഉണങ്ങാത്ത മുറിവ് ഉണ്ട് എന്ന് ഉണ്ടെങ്കിൽ എന്തു കാരണമാണ് ഇത് ഉണ്ടാകുന്നത്. ഇത് രക്തയോട്ടം കുറയുന്നത് മൂലം ആണോ ഉണ്ടാകുന്നത് തുടങ്ങിയ വിവരങ്ങളെ കുറിച്ച് ഒന്നും നമ്മുടെ ആളുകൾക്ക് വലിയ പിടി ഇല്ലാ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.