ജൈവ കീടനാശിനി നമുക്ക് എങ്ങനെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം.

നിങ്ങൾ ഇപ്പോൾ കാണുന്നത് നമ്മുടെ ഈ കറിവേപ്പില ഉണ്ടല്ലോ ഈ കറിവേപ്പില നമ്മൾ നാട്ടി ഒരു മാസം ആകുന്നതേയുള്ളൂ അപ്പോഴേക്കും ഈ കറിവെപ്പില എത്രമാത്രം എന്ന് നിങ്ങൾക്ക് മനസ്സിലായെ കാണും. നമ്മൾ ഇതിലേക്ക് കഞ്ഞിവെള്ളത്തിൽ ഒരു സൂത്രം ചെയ്തിട്ട് ഉള്ള ഒരു സംഭവം മാത്രമാണ് ചെയ്തു കൊടുത്തിട്ടുള്ളത് അപ്പോഴേക്കും ഇത് നല്ല രീതിയിൽ തന്നെ വളർന്നു ഇത് മാത്രമല്ല നമ്മുടെ വീട്ടിൽ ഉള്ള മറ്റ് വെണ്ടയും തക്കാളി ചെടിയും മുളച്ചിക്കും എല്ലാത്തിനും നമ്മൾ കഞ്ഞിവെള്ളത്തിൽ ഈയൊരു സൂത്രം ഉപയോഗിച്ചിട്ട് ഉള്ള സർട്ടിലൈസർ ചെയ്ത് കൊടുത്തപ്പോൾ അത് നല്ല രീതിയിൽ വളരെയും അതുപോലെ തന്നെ പൂക്കാതിരുന്ന ചെടികൾ എല്ലാം നല്ല രീതിയിൽ പൂക്കുകയും ചെയ്തു അത് മാത്രമല്ല, അത് നല്ല രീതിയിൽ തന്നെ കായ ഇടുകയും ചെയ്തു അപ്പോൾ നമുക്ക് എങ്ങനെയാണ് ഇത്രയധികം ഉപകാരപ്രദമായ ഈ ഒരു ജൈവ ഫെർട്ടിലൈസർ നമ്മുടെ വീട്ടിൽ തയ്യാറാക്കുക എന്ന് നമുക്ക് നോക്കാം.

നമ്മുടെ വീട്ടിൽ എല്ലാവരുടെയും വീട്ടിൽ സാധാരണ കാണപ്പെടുന്ന ഒന്നാണ് പുളിപ്പിച്ച കഞ്ഞിവെള്ളം അല്ലെങ്കിൽ തലേദിവസത്തെ കഞ്ഞിവെള്ളം എല്ലാവരുടെ വീട്ടിലും നമുക്ക് കഞ്ഞി വെള്ളം ഉണ്ടാകുമല്ലോ. ഈ പുളിച്ച കഞ്ഞിവെള്ളം നമ്മൾ നമ്മുടെ ചെടികൾക്ക് ഒഴിച്ച് കൊടുത്താൽ ഉണ്ടല്ലോ ഈ ചെടികൾ നല്ല രീതിയിൽ വളരും എന്നത് മാത്രമല്ല അതുകൊണ്ട് നമുക്ക് ഉണ്ടാകുന്ന ഗുണകരം, ഈ ചെടികൾക്ക് ഉണ്ടാകുന്ന എല്ലാവിധത്തിലുള്ള അതുമൂലം മാറാനും ഇത് സഹായിക്കും അത് മാത്രമല്ല ഏത് പൂക്കാത്ത ചെടിയും പൂക്കാനും സഹായിക്കാത്ത ചെടികൾ എല്ലാം കായ്ക്കുവാനും ഈയൊരു മാജിക്കൽ ഫെർട്ടിലൈസർ സഹായിക്കും. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.