മലശോധനയ്ക്ക് ശേഷം നീറ്റൽ, വേദന, പുകച്ചിൽ…. മാറാൻ 5 വഴികൾ.

മലം പോകുന്ന സമയത്ത് വല്ലാത്ത അതുപോലെതന്നെ പോയി കഴിഞ്ഞാലും വല്ലാത്ത ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുത്താം അതോടൊപ്പം തന്നെ ചെറിയ രീതിയിൽ ഉള്ള രക്തത്തിന്റെ കണികകൾ ഒപ്പം കാണുക ഇനി പോയി കഴിഞ്ഞ് വന്നിരുന്നാൽ നമുക്ക് ആ ഭാഗത്ത് ചെറിയ രീതിയിലുള്ള പുകച്ചിലും എല്ലാം അനുഭവപ്പെടുക ഈ പ്രശ്നങ്ങൾ ഒരുപാട് പേർ ഇന്ന് അനുഭവിക്കുന്ന രീതിയിൽ ഉള്ള പ്രശ്നങ്ങൾ ആണ്. ചിലർ വിചാരിക്കുക ഇങ്ങനെ ഉണ്ടാവുക ആണ് എന്ന് ഉണ്ടെങ്കിൽ അത് അവർക്ക് പൈൽസ് ഉണ്ടാകുന്നത് ആണ് എന്നാണ്. അതുകൊണ്ട് അവർ പൈൽസ് ആയിട്ട് ഉള്ള ചികിത്സകൾ തേടും എന്നാൽ ഇത് പൈൽസ് രോഗം അല്ല.

യഥാർത്ഥത്തിൽ ഇത് ഫിഷർ എന്ന് പറയുന്ന ഒരു രോഗമാണ് ഫിഷർ എന്ന് പറയുന്ന ഈ ഒരു രോഗം ഒറ്റയ്ക്കും കാണാറുണ്ട് അതുപോലെ തന്നെ പൈൽസ് എന്ന രോഗത്തോടൊപ്പം എല്ലാം കാണാറുണ്ട്. അല്ല എന്ന് ഉണ്ടെങ്കിൽ ഫിസ്റ്റല കണ്ടീഷന്റെ ഒപ്പവും ഇത് കണ്ടു വരാറുണ്ട്. ഫിഷർ എന്നു പറഞ്ഞ രോഗം നിങ്ങളുടെ മല ദ്വാരത്തിന് ചുറ്റും ഉണ്ടാവുന്നതാണ് ഇപ്പോൾ നിങ്ങൾ ഇത് ഇപ്പോൾ നമ്മുടെ കയ്യിലെ ഈ ഒരു ഭാഗം നിങ്ങളുടെ മലദ്വാരമാണ് എന്ന് കരുതുക. മലം വളരെയധികം ആയിട്ട് മുറുകുന്ന സമയത്ത് നിങ്ങളുടെ മല ദ്വാരത്തിന് ചുറ്റും ചെറിയ വിള്ളലുകൾ ഉണ്ടാകും, അത് ആണ് ഈ രോഗത്തിന് കാരണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.