പ്രമേഹ രോഗികൾക്ക് മരുന്നിൽ നിന്ന് പൂർണ മോചനം സാധ്യമാണ്.

ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് ഡയബറ്റിക്സ് റിവേഴ്സ് എന്ന് പറയുന്ന ഒരു കൺസെപ്റ്റ് ആണ്. ഡയബറ്റിക് റിവേഴ്സ് എന്ന് പറഞ്ഞാൽ പണ്ടുകാലത്തൊക്കെ ഡോക്ടർ ഒരാൾക്ക് ഡയബറ്റിക്സ് എന്ന രോഗം കണ്ടുപിടിച്ചു കഴിഞ്ഞാൽ അവരോട് പറയുക നിങ്ങൾക്ക് ജീവിതകാലം മുഴുവൻ ഇതൊരു ഡയബറ്റിക്സ് എന്ന രോഗം ഉണ്ടായിരിക്കും അതുകൊണ്ടുതന്നെ നമുക്ക് ജീവിതകാലം മുഴുവൻ മരുന്നൊക്കെ കഴിച്ച് കൊണ്ടുപോകാം ഇത് മാറ്റാൻ വേണ്ടി സാധിക്കില്ല നമുക്ക് ഇതിനെ കണ്ട്രോൾ ചെയ്തിട്ട് കൊണ്ടുപോകാം എന്ന രീതിയിൽ തന്നെ ആയിരിക്കും ആദ്യം തന്നെ അവർ പേഷ്യൻസിനെ സമീപിക്കുക.

എന്നാൽ ഇന്നത്തെ അവസ്ഥ അത് അല്ല ഇന്ന് ആ ഒരു അവസ്ഥ നല്ല രീതിയിൽ തന്നെ മാറി വരുന്നുണ്ട് എന്ന് നല്ല ഒരു ശതമാനം ഡയബറ്റിക് പേഷ്യൻസിനെയും നമുക്ക് പൂർണ്ണമായി തന്നെ സുഖപ്പെടുത്താൻ സാധിക്കും. മരുന്നുകൾ ഇല്ലാതെ തന്നെ പൂർണമായും പഴയ അവരെ കൊണ്ടുപോകാൻ വേണ്ടി പറ്റും ഇതിനെ ആണ് നമ്മൾ ഡയബറ്റിക് റിവേഴ്സ് എന്ന് പറയുന്നത്. അപ്പോൾ ഈ ഡയബറ്റിക് റിവേഴ്സ് എന്ന വിഷയത്തിലേക്ക് പോകുന്നതിന് മുമ്പ് നമുക്ക് എന്താണ് ഡയബറ്റിസ് എന്നും എന്താണ് ടൈപ്പ് ടു ഡയബറ്റിക് അതായത് സാധാരണ ഗതിയിൽ നമുക്ക് പ്രായമായുമ്പോൾ, അഡൾട്ട് സ്റ്റേജിൽ നമ്മൾ കണ്ടു വരുന്ന ഡയബറ്റിക് കുറിച്ച് ഒക്കെ നമുക്ക് മനസ്സിലാക്കാം. കൂടുതൽ വിവരങ്ങൾ ഇതിനെപ്പറ്റി അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.