വീട്ടിൽ സമ്പത്തും ഐശ്വര്യവും നിറക്കാൻ നില വിളക്കു തെളിയിക്കുമ്പോൾ

സന്ധ്യ നേരത്തെ വീട്ടിൽ നിലവിളക്ക് തെളിയിക്കുന്നത് ഹൈന്ദവ ഭവനങ്ങളിലെ ഒരു ശീലമാണ്. നിലവിളക്ക് വെറുതെ തെളിയിച്ചാൽ പോരാ ഇതിനു ചില പ്രത്യേക ചിട്ടകളുണ്ട്. ചില രീതികളിൽ നിലവിളക്ക് തെളിയിച്ചാൽ ഐശ്വര്യ കേടാണ് ഫലം. ചില രീതികളിൽ തെളിയിച്ചാൽ ദോഷവും. ഇതുപോലെ നിലവിളക്ക് കത്തിക്കുമ്പോൾ തിരി തെളിയുന്ന രീതികൾ പ്രത്യേക സൂചന നൽകുന്ന ഒന്നുമാണ്.

ഇതിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ശരിയായ രീതിയിൽ നിലവിളക്ക് കത്തിക്കുകയാണെങ്കിൽ ഐശ്വര്യവും സമ്പത്തും സമാധാനവും എല്ലാം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. നിലവിളക്കിന്റെ മുകൾഭാഗം ശിവനേയും തണ്ട് വിഷ്ണുവിനെയും മുകൾഭാഗം ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു. നിലവിളക്കിൽ നിന്ന് ഉയരുന്ന പ്രകാശം സരസ്വതീദേവിയെ ആണ് സൂചിപ്പിക്കുന്നത്.

നാളം ലക്ഷ്മീദേവിയേയും, ചൂട് പാർവ്വതീദേവിയേയും സൂചിപ്പിക്കുന്നു. നിലവിളക്ക് ദിക്കിലേക്ക് ആയി ഒരിക്കലും തെളിയിക്കാൻ പാടില്ല. ഇത് മരണത്തെയാണ് സൂചിപ്പിക്കുന്നത്. വടക്ക് ദിക്കിലേക്ക് അഭിമുഖമായ നിലവിളക്ക് തെളിയിക്കുന്നത് ധനം വർദ്ധിപ്പിക്കും എന്നാണ് വിശ്വാസം. നിലവിളക്കിൽ ഒരു തിരി മാത്രം ഇട്ട് ഒരിക്കലും തെളിയിക്കുക അരുത്. ഇത് രോഗങ്ങൾ വരുത്തും എന്നാണ് വിശ്വാസം.

The evening is a habit in Hindu houses to light the lamp in the house early. It’s not enough to just light a lamp. If the lamp is shown in some ways, aishwarya is damaged. And if you prove it in some ways, it is bad. Similarly, the way the lamp is lit is turned is a special indication.

This is what I share with you today. It is believed that proper lighting of the lamp will bring prosperity, wealth and peace. The top of the lamp represents Shiva, the stem represents Vishnu and the top represents Brahma. The light rising from the lamp represents Goddess Saraswati.

The day refers to Goddess Lakshmi and The hot Goddess Parvati. The lamp should never be proving to be in the direction. It refers to death. The light facing north ward sparks the belief that the wealth increases. Never prove by just putting a turn on the lamp. It is believed to cause diseases. Similarly, the three turned lampsymbols are ignorant and the four turned lamp symbolizes poverty. Turning in both directions and lighting the lamp is a sign of wealth gain. It is believed that the lamp turned in five directions will invite prosperity.