തെങ്ങിൻറെ എല്ലാ പ്രശ്നത്തിനും ഒരു പാത്രം ഉപ്പ് മാത്രം മതി. മച്ചിങ്ങ കൊഴിച്ചിൽ മാറി നാളികേരം കുല കുത്തി പിടിക്കാൻ.

നമ്മുടെ വീട്ടിലുള്ള ഒന്നോ അല്ലെങ്കിൽ രണ്ടോ തെങ്ങിൽ നിന്ന് തന്നെ നമുക്ക് ഇതുപോലെ ധാരാളം തേങ്ങ ലഭിക്കുക എന്ന് പറയുമ്പോൾ അത് നമുക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യം ആണല്ലോ അല്ലേ? തീർച്ചയായും നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെ ആയിരിക്കും അത്. നമ്മുടെ തെങ്ങിന് ഏൽക്കുന്ന കീടബാധകൾ മൂലവും അതുപോലെതന്നെ മച്ചിങ്ങ പിടിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ മൂലം ആണ് നമുക്ക് നമ്മുടെ പിന്നിൽ നിന്ന് അത്യാവശ്യം തേങ്ങ ലഭിക്കാതെ ഇരിക്കുന്നത് എന്നാൽ നമ്മൾക്ക് നമ്മുടെ വീട് ആവശ്യത്തിന് വേണ്ടിയും അതുപോലെതന്നെ കൊപ്ര ആട്ടി അതിൽ നിന്ന് നമുക്ക് ആവശ്യമായിട്ടുള്ള വെളിച്ചെണ്ണ ലഭിക്കാൻ വേണ്ടിയും ഉള്ള തേങ്ങ നമുക്ക് ഒരു തെങ്ങിൽ നിന്ന് തന്നെ ലഭിക്കുക എന്ന് പറയുന്നത് വളരെ സന്തോഷപദമായിട്ട് ഉള്ള ഒരു കാര്യമാണ്.

അപ്പോൾ നമ്മുടെ തെങ്ങിലെ നല്ല അധികം ഫലഭൂയിഷ്ടത ലഭിക്കാൻ വേണ്ടിയും അതുപോലെതന്നെ ഇങ്ങനെ വരുന്ന എല്ലാവിധ കീടബാധകളും മാറ്റി തെങ്ങ് നല്ല ആരോഗ്യത്തോടെ വളരുന്നതിനും എല്ലാത്തിനും വേണ്ടി നമ്മൾ ഇവിടെ ഉപയോഗിക്കാൻ പോകുന്നത് ഒരു അല്പം കല്ലുപ്പ് ആണ് അതായത് നമുക്ക് ഈ ഒരു കല്ലുപ്പ് ഉപയോഗിച്ച് എങ്ങനെ ഈ ഒരു മാസം നമ്മുടെ തെങ്ങിനെ വളപ്രയോഗം നടത്താം എന്നതിനെപ്പറ്റി ആണ് നമ്മൾ ഇവിടെ നോക്കാൻ വേണ്ടി പോകുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.