ഏത് ചെടിയും തഴച്ചു വളരാൻ ഉള്ളി കൊണ്ട് ഒരു സൂത്രം.

നമുക്ക് നമ്മുടെ കൃഷി ചെയ്യുന്ന ചെടികളിൽ ഒന്നുതന്നെ യാതൊരു കീടബാധയും കൂടാതെ തന്നെ എന്നാൽ ധാരാളം വിളവെടുപ്പ് നടത്താൻ വേണ്ടി സഹായിക്കുന്ന നല്ലൊരു അടിപൊളി ടിപ്പ് ആയിട്ട് ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് മുൻപിൽ ഈയൊരു വീഡിയോ ആയിട്ട് വന്നിട്ടുള്ളത്. നമ്മുടെ വീട്ടിലുള്ള എല്ലാതരം പച്ചക്കറി ചെടികൾക്കും അതുപോലെതന്നെ പൂച്ചെടികൾക്കും പഴച്ചെടികൾക്കും എല്ലാത്തിനും തന്നെ വളരെയധികം ഫലപ്രദമായിട്ടുള്ള ഒരു ജൈവവളവും അതുപോലെതന്നെ ഒരു ജൈവ കീടനാശിനിയും ആണ് നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ വേണ്ടി പോകുന്നത്. അപ്പോൾ നമ്മൾ ഇത്തരത്തിലുള്ള ഒരു വീഡിയോ ചെയ്യുന്ന സമയത്ത് നമ്മൾ ഏതെങ്കിലും ഒരു ചെടിയെ മാത്രം കാണിച്ചു ചെയ്യുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്ന ഒരു സംശയമാണ് ഇത്.

ആ വീഡിയോയിൽ കാണിക്കുന്ന ചെടികൾക്ക് മാത്രമേ ഉപകാരപ്രദം ആകുകയുള്ളൂ അല്ലെങ്കിൽ അതിനു മാത്രമേ ചെയ്യാൻ വേണ്ടി സാധിക്കും ചെയ്യാൻ വേണ്ടി സാധിക്കില്ല എന്നത് അപ്പോൾ അതുകൊണ്ട് ആണ് നമ്മൾ ഇവിടെ എല്ലാ ചെടികളും നമ്മൾ കാണിക്കുന്നത്. അതുപോലെതന്നെ ഇത് നമുക്ക് എല്ലാവർക്കും വളരെ ഉപകാരപ്രദമായതും അതുപോലെ ഇതിൻറെ ഈ ടിപ്പ് ഉണ്ടാക്കാൻ വേണ്ടി നമുക്ക് എല്ലാവരുടെ വീട്ടിലും ഉള്ള ഇൻഗ്രീഡിയൻസ് തന്നെ ആണ് നമ്മൾ ഉപയോഗിക്കുന്നത് കാരണം നമ്മുടെ ആരുടെയും വീട്ടിൽ ഒരിക്കലും വെളുത്തുള്ളി ഇല്ലാതെ ഇരിക്കുക ഇല്ലല്ലോ അല്ലേ അതുപോലെ തന്നെ നിങ്ങൾ കൃഷി ചെയ്യുന്ന ആളുകൾ ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ തീർച്ചയായും ഇതുപോലെ ഉണ്ടാകുന്ന ഒന്നാണ് വേപ്പിൻ പിണ്ണാക്ക് എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.