പ്രമേഹത്തിന് മെറ്റ് ഫോർമിൻ ഗുളിക കഴിക്കുന്നവർ ശ്രദ്ധിക്കുക ആരും പറഞ്ഞു തരാത്ത ചില സത്യങ്ങൾ.

നമ്മൾ നമ്മുടെ കഴിഞ്ഞ വീഡിയോയിൽ പ്രമേഹത്തിന് പറ്റിയിട്ട് ഉള്ള എല്ലാ മരുന്നുകളെ കുറിച്ച് വളരെ ചുരുക്കി എന്നാൽ വളരെ തന്നെ വ്യക്തമായി ബ്രീഫ് ആയി തന്നെ നമ്മൾ പറയുക ഉണ്ടായിരുന്നു. അപ്പോൾ ആ ഒരു വീഡിയോയുടെ അവസാനം ഞാൻ പറഞ്ഞിരുന്നു അതിൽ പറഞ്ഞിട്ടുള്ള ഓരോ മരുന്നുകളെയും സെപ്പറേറ്റ് ആയിട്ട് എടുത്ത് ഓരോ മരുന്നുകളെ കുറിച്ചും സെപ്പറേറ്റ് ആയിട്ട് തന്നെ ഓരോ വീഡിയോകൾ നമ്മൾ ചെയ്യാം എന്നതിനെപ്പറ്റി. ഓരോ മരുന്നിനെ പറ്റിയും ഉള്ള വിശദവിവരങ്ങൾ നമുക്ക് ഇതുപോലെ ഓരോ വീഡിയോകൾ ആയിട്ട് പങ്കുവെക്കാം എന്ന് നമ്മൾ പറഞ്ഞിരുന്നു അപ്പോൾ ഇന്ന് നമ്മൾ ഇവിടെ അതിനുവേണ്ടി തെരഞ്ഞെടുത്തിരിക്കുന്ന മരുന്ന് എന്ന് പറയുന്നത് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്ന മരുന്ന് എന്ന് പറയുന്നത് മെറ്റ് ഫോർമിൻ ആണ്.

അപ്പോൾ കഴിഞ്ഞ കുറച്ച് നാളുകളായി നമുക്ക് ഇടയിൽ ഒക്കെ ഏറ്റവും വിവാദം ആയി കൊണ്ടിരിക്കുന്ന ഒരു മരുന്ന് ആണ് ഇത് മെറ്റ്ഫോർമൻ എന്ന് പറയുന്ന മരുന്ന് അപ്പോൾ ഈ ഒരു മെറ്റ്ഫോർമൻ എന്ന മരുന്ന് കഴിച്ചാൽ ക്യാൻസർ എന്ന രോഗം നമ്മളെ പിടിപെടും. മെറ്റ് ഫോർമൽ കാഴ്ച കഴിഞ്ഞാൽ നമുക്ക് കിഡ്നി രോഗങ്ങൾ ഉണ്ടാകും അതുപോലെതന്നെ നെറ്റ്ഫോർമൻ കഴിച്ചു കഴിഞ്ഞാൽ മറ്റ് പല രീതിയിലുള്ള അസുഖങ്ങൾ നമ്മളെ ബാധിക്കും തുടങ്ങിയ കാര്യങ്ങൾ ഇത്തരത്തിലുള്ള വിവാദങ്ങൾ നമ്മൾ ഒരുപാട് കേൾക്കുന്നത് ആണ് യഥാർത്ഥത്തിൽ ഇത് സത്യമാണോ എന്താണ് സത്യാവസ്ഥ? കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.