മുടി വളർത്തുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും മുടി ഊരി പോകുന്നത് എന്തുകൊണ്ട്? ഇത് മാറാൻ ഇങ്ങനെ ചെയ്താൽ മതി.

പല ആളുകളും വളരെ കോമൺ ആയിട്ട് ഡോക്ടർമാരോട് പറയുന്ന ഒരു പ്രശ്നമാണ് ഡോക്ടറെ എനിക്ക് മുടി നന്നായി നീട്ടി വളർത്തണം എന്ന് ആഗ്രഹമുണ്ട് എന്നാൽ ഞാൻ മുടി നന്നായി നീട്ടി വളർത്താൻ വേണ്ടി തുടങ്ങി കഴിഞ്ഞാൽ മുടി പെട്ടെന്ന് തന്നെ പൊട്ടിപ്പോകും അതുപോലെതന്നെ നന്നായി കൊഴിഞ്ഞുപോകും അതുകൊണ്ട് ഞാൻ മുടി എപ്പോഴും നീളം കുറച്ച് വെട്ടി നിർത്താൻ വേണ്ടി ആണ് ശ്രദ്ധിക്കുന്നത്. പുരുഷന്മാർ ആണ് എന്ന് ഉണ്ടെങ്കിൽ പ്രത്യേകിച്ച് ഇപ്പോഴത്തെ യുവാക്കളാണ് എന്ന് ഉണ്ടെങ്കിൽ അവർക്കും മുടി നീട്ടി വളർത്താൻ ഭയങ്കര ഇഷ്ടമുള്ള ഒരു കാര്യമാണ് എന്നാലും അവർ മുടി നീട്ടി വളർത്തി കഴിഞ്ഞാൽ ഇതുപോലെ തന്നെ ഉള്ള മുടി കൂടുതലായിട്ട് കൊഴിഞ്ഞു പോവുകയും പൊട്ടിപ്പോവുകയും ഒക്കെ ചെയ്യുന്നുണ്ട് ഇത് ഇന്നത്തെ സ്ത്രീകളെയും പുരുഷന്മാരെയും മുടി നീട്ടി വളർത്തുമ്പോൾ ഒരുപോലെ ബാധിക്കുന്ന ഒരു കാര്യമാണ്.

എന്തുകൊണ്ടാണ് മുടി നീട്ടി വളർത്തുമ്പോൾ ഇങ്ങനെ കൊഴിഞ്ഞു പോകുന്നത് എന്നും അതുപോലെ തന്നെ ഇത് മാറ്റാൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന സിമ്പിൾ ആയിട്ടുള്ള കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ വിശദീകരിക്കാം. ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ മുടി നീളം ഉള്ളവർക്ക് ആണെങ്കിലും മുടി ചെറിയ മുടി ഉള്ളവർക്ക് ആണ് എന്ന് ഉണ്ടെങ്കിലും മുടി ഒരു ദിവസം കൊഴിഞ്ഞു പോകുന്നതിന് എണ്ണം എന്ന് പറയുന്നത് ഒരുപോലെ തന്നെയാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.