വീട്ടിൽ ഒരു മാസം കൊണ്ട് കുരുമുളക് ഉണ്ടാകാനുള്ള സൂത്രം.

ഇന്നത്തെ വീഡിയോ എന്ന് പറയുന്നത് ഒത്തിരി പേര് പ്രകാരം നമ്മൾ ചെയ്യുന്ന ഒരു വീഡിയോ ആണ് അതായത് നമ്മൾ വീട്ടിൽ കുരുമുളക് നട്ട് കഴിഞ്ഞാലും കുരുമുളക് ചെടിയിൽ ധാരാളം കുരുമുളക് ഉണ്ടാകുന്നില്ല, അധികം കുരുമുളക് പിടിക്കാത്ത അവസ്ഥ തുടങ്ങിയ കാര്യങ്ങൾ പരാതി പറയാറുണ്ട് അതുകൊണ്ടുതന്നെ ഇന്ന് കുരുമുളക് ചെടിയിൽ ധാരാളം കുരുമുളക് ഉണ്ടാകാൻ വേണ്ടി നമ്മൾ എന്ത് ചെയ്യണം എന്നതിനെ പറ്റി അത് ഒന്നാമതായി രണ്ടാമത് ആയിട്ട് എന്ന് പറയുന്നത് നമ്മുടെ കുരുമുളകിനെ സാധാരണ കണ്ടുവരുന്ന ഒരു പ്രശ്നമാണ് കുരുമുളകിന്റെ ഇല മഞ്ഞളിക്കുക എന്ന് പറയുന്നത് കുരുമുളകിന്റെ ഇല മഞ്ഞളിച് അത് മുഴുവൻ ആയിട്ട് നശിച്ചു പോകുന്ന ഒരു അവസ്ഥ നമ്മൾ കാണാറുണ്ട്.

അപ്പോൾ കുരുമുളകിന് ഉണ്ടാകുന്ന ആ ഒരു അവസ്ഥ കിട്ടാൻ വേണ്ടി നമുക്ക് എന്ത് ചെയ്യാം എന്നുള്ളതിനെ പറ്റി നമുക്ക് ഇന്ന് പറയാം. മൂന്നാമത് ആയിട്ട് പറയുന്നത് ഈ കുരുമുളക് ചെടിക്ക് ഉണ്ടാകുന്ന ദ്രുത വാട്ടം ഈ മൂന്ന് കാര്യങ്ങളെ പറ്റിയാണ് നമ്മൾ ഇന്ന് ഇവിടെ പറയുന്നത്. അത് മാത്രമല്ല എങ്ങനെയാണ് നമുക്ക് ഈ ഒരു കുരുക്ക് നട്ട് പരിപാലിക്കുക എന്നതും നമ്മൾ ഇവിടെ കാണിക്കുന്നുണ്ട് അതായത് കുട്ടി കുരുമുളക് എങ്ങനെയാണ് നട്ട് പരിപാലിക്കുക എന്ന് ഉള്ളതും അതുപോലെതന്നെ പെട്ടെന്ന് എങ്ങനെയാണ് കായ്ക്കുക എന്നുള്ളതും നമ്മൾ ഇവിടെ കാണിക്കുന്നുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.