നമുക്ക് ഇടയ്ക്ക് ഇടയ്ക്ക് കോച്ചി പിടുത്തം ഉണ്ടാകുന്നതിന് കാരണം എന്ത്? ഇത് ഒഴിവാക്കുന്നതിന് വേണ്ടി നമ്മൾ ചെയ്യേണ്ടത് എന്തെല്ലാം.

നമ്മൾ ഉറങ്ങുന്നതിന് ഇടയ്ക്ക് അത് അല്ല എന്ന് ഉണ്ടെങ്കിൽ എന്തെങ്കിലും രീതിയിൽ ഉള്ള വ്യായാമം ചെയ്യുമ്പോൾ അത് അല്ല എന്നുണ്ടെങ്കിൽ എന്തെങ്കിലും ജോലികൾ ചെയ്യുമ്പോഴോ അല്ലെങ്കിൽ കൂടുതൽ നേരം നടക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾ മസിൽ പിടുത്തം മസിലിന്  കൈകാലുകൾക്കൊക്കെ ഒരു കോച്ചി പിടുത്തം വരുന്ന ഒരു കാര്യം പലരിലും നമ്മൾ കാണുന്നത് ആണ് അല്ലേ പലരും അനുഭവിക്കുന്നതാണ്. സാധാരണ രീതിയിൽ ഒരു 35 അത് ഉണ്ടെങ്കിൽ 40 വയസ്സിന് ഒക്കെ മുകളിലുള്ള സ്ത്രീകളിൽ പ്രായമായ ആളുകളിൽ മുതിർന്നവരിൽ ഒക്കെ ആണ് ഇത്തരത്തിലുള്ള മസില് കേറുന്നതും മസില് കോച്ചി പിടുത്തവും എല്ലാം കണ്ടുവരുന്നത്.

എന്നാൽ ഇത് ഇടയ്ക്ക് നമ്മൾ കുട്ടികളിൽ കാണാറുണ്ട് ഇത് പകൽ സമയം മുഴുവനും കളിച്ചു രാത്രി ഉറങ്ങാൻ നേരത്ത് അല്ലെങ്കിൽ രാത്രി സമയങ്ങളിൽ കയറുന്ന അവസ്ഥ കാണാറുണ്ട്. അപ്പോൾ ഈ സമയങ്ങളിൽ നമ്മൾ അവർക്ക് നല്ല രീതിയിൽ കാല് മസാജ് ചെയ്തു കൊടുക്കുകയോ അത് അല്ല എന്ന് ഉണ്ടെങ്കിൽ നന്നായി തിരുമ്മി കൊടുക്കുകയും ഒക്കെ ചെയ്യുമ്പോൾ അവർക്ക് നല്ല രീതിയിൽ ആശ്വാസം ലഭിക്കാറുണ്ട് അല്ലേ? അപ്പോൾ എന്താണ് ഈ മസിൽ പിടുത്തം എന്ന് പറയുന്നത് അത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് അത് മാത്രമല്ല ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ മസിലിനെ പിടുത്തം ഉള്ളവർ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.