തുമ്മിയാലോ ചുമച്ചാലോ മൂത്രവാർച്ച ഉണ്ടാവാറുണ്ടോ? ഇത് പരിഹരിക്കാൻ നമ്മൾ എന്ത് ചെയ്യണം?

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്ന വിഷയം എന്ന് പറയുന്നത് മൂത്ര ചോർച്ച അതായത് യൂറിൻ ലീക്ക് എന്നൊക്കെ നമ്മൾ പറയുന്നതിനെ പറ്റി ആണ്. അപ്പോൾ അതിൽ നമ്മൾ എന്ന് പറയുന്നത് ഇത് ബേസിക്കലി ആർക്ക് ഒക്കെ ആണ് കണ്ട് വരുന്നത് അതുപോലെ തന്നെ എന്തൊക്കെയാണ് അതിന് ഉണ്ടാകുന്ന ലക്ഷണങ്ങൾ അതുപോലെ തന്നെ എന്തൊക്കെയാണ് അതിന്റെ ചികിത്സ മാർഗ്ഗങ്ങൾ എന്തെല്ലാം ടെസ്റ്റുകൾ ആണ് ഇതിനുവേണ്ടി ചെയ്യേണ്ടത് തുണയ കാര്യങ്ങളാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. മൂത്ര ചോർച്ച പല വിഭാഗത്തിലുള്ള ആളുകൾക്ക് വരാറുണ്ട് അതായത് ഇത് കുട്ടികളിൽ കാണാറുണ്ട് മുതിർന്നവരിലും കാണാറുണ്ട്.

ഇനി മുതിർന്നവരിൽ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതുപോലെതന്നെ പുരുഷന്മാരിലും കണ്ടുവരുന്ന ഒന്നുതന്നെയാണ് ഇനി നമ്മൾ കുട്ടികളുടെ കാര്യം എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ കുട്ടികളിലുള്ള മൂത്ര ചോർച്ച എന്ന് പറയുമ്പോൾ ഉറക്കത്തിൽ ബെഡിൽ മൂത്രമൊഴിക്കുക എന്ന് പറയുന്നത് ഏകദേശം ഒരു അഞ്ച് വയസ്സ് വരെ നമ്മൾ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു കാര്യം തന്നെയാണ്. എന്നാൽ അഞ്ചു വയസ്സിന് മുകളിലുള്ളവരിലും ഇത് നമ്മൾ കണ്ടുവരിക ആണ് എന്ന് ഉണ്ടെങ്കിൽ അത് അധികം പിന്നീട് നീട്ടിക്കൊണ്ടുപോകുന്നത് നല്ലതല്ല നമ്മൾ അതിനുള്ള ടെസ്റ്റുകൾ ഉണ്ട് അപ്പോൾ വേറെ എന്തെങ്കിലും പ്രശ്നം മൂലമാണോ ഇത് ഉള്ളത് എന്ന് നമ്മൾ കണ്ടുപിടിക്കണം. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണുക.