ഇ ചെടി ഉണ്ടെങ്കിൽ പറമ്പിലോ വീട്ടിലോ തീർച്ചയായും അറിഞ്ഞിരിക്കണം

ഈർപ്പമുള്ള വയലോരങ്ങളിലും പാതയോരങ്ങളിലും പറമ്പുകളിലും ഒക്കെ ധാരാളം കാണുന്ന ഒരു സസ്യമാണ് കല്ലുരുക്കി. ഈ ചെടി നാം ഒരുപാട് തവണ പലയിടങ്ങളിലായി കണ്ടുകാണും. ഇതിനെ കല്ലുരുക്കി, മീനാംഗണി, സന്യാസിപ്പച്ച എന്നെല്ലാം പേരുകളുണ്ട്. ഓരോ സ്ഥലങ്ങളിലും ഇതിന് വ്യത്യസ്തമായ പേരുകൾ ഉണ്ടാകാം. ഇന്നത്തെ വീഡിയോ കല്ലുരുക്കി എന്ന ചെടിയെ കുറിച്ചാണ്. ഇതിനെ കുറിച്ചുള്ള മറ്റ് അറിവുകൾ നിങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുക.

അതുപോലെ നിങ്ങളുടെ നാട്ടിൽ ഈ ചെടിക്ക് പറയുന്ന പേരും എഴുതാൻ മറക്കരുത്. വൃക്കയിലെ കല്ലിനുള്ള ഔഷധം ആയതുകൊണ്ടാണ് ഈ ചെടിക്ക് ഈ പേര് വന്നിട്ടുള്ളത്. കാരണം വൃക്കയിൽ ഉണ്ടാകുന്ന കല്ലിനെ അലിയിച്ചു കളയാൻ ഉള്ള ശേഷി ഈ ചെടിക്ക് ഉണ്ട്. ഏകദേശം അര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് ഇത്. പ്രധാനമായും മഴക്കാലത്താണ് ഇവ വളർന്ന് നിൽക്കുന്നത് നാം കൂടുതലായും കാണാറുള്ളത്.

വളരെ ചെറിയ ഇലകളും ഇലകളുടെ അടിയിൽ തൊങ്ങൽ പോലെ ഞാന്നുകിടക്കുന്ന ധാരാളം മുട്ടുകളും കാണാം. വെള്ള നിറത്തിലുള്ള ചെറിയ പൂക്കൾ ഇതിൽ ഉണ്ടാകും. കാറ്റിലൂടെയും മഴ വെള്ളത്തിലൂടെയും ഒക്കെയാണ് ഇതിന്റെ വിത്ത് വ്യാപിക്കുന്നത്.

Stone is a plant found in moist fields, roadsides and fields. We’ve seen this plant many times in different places. It is called Kalluruki, Meenangani and Monk Pacha. It can have different names in each place. Today’s video is about the plant Called Kalluruki. Please leave other information about this as your comment. And don’t forget to write the name of this plant in your country. This plant is named after the kidney stone medicine. Because the plant has the ability to dissolve kidney stones. It is a plant that grows up to about half a meter high. They grow mainly during the rainy season and we see them mostly.

I see very small leaves and many knees that i lay under the leaves. It has small white flowers. Its seed swells through wind and rain water. It is used in stone medicines. Bladder stones are mostly found in tropical areas, especially those who live permanently in the Gulf regions.