ലൈം ഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ല എന്ന് ഉണ്ടെങ്കിൽ ഈ ക്യാൻസർ വരുന്ന വഴി അറിയുകയില്ല ശ്രദ്ധിക്കുക.

ഇന്ന് നമ്മൾ ഈയൊരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് ലൈം ഗികബന്ധവും ഗൈനക്കോളജി കാൻസറും എന്നതിനെപ്പറ്റി ആണ് അതായത് ഒരുപാട് പേർ നമ്മുടെ എടുത്ത് വന്നിട്ട് പേഷ്യൻസ് വന്ന ചോദിക്കുന്ന ഒരു കാര്യമാണ് ഈ ലൈം ഗികബന്ധത്തിൽ ഏർപ്പെടുന്നത് മൂലം ആണോ ഞങ്ങൾക്ക് അല്ലെങ്കിൽ അതുമൂലം ആണോ ഇത്തരത്തിലുള്ള ഗൈനക്കോളജി ആയിട്ട് ഉള്ള ക്യാൻസറുകൾ വരുന്നത് എന്നത് അതായത് ഗൈനക്കോളജി കാൻസർ എന്ന് പറയുമ്പോൾ അതിൽ പ്രത്യേകം ആയിട്ട് മൂന്ന് എണ്ണം ആണ് ഉള്ളത് അത് ആണ് ഒന്ന് ഗർഭപാത്രം ആയി ബന്ധപ്പെട്ട ക്യാൻസർ പിന്നെ ഗർഭാശയ കാൻസർ അത് അല്ല എന്ന് ഉണ്ടെങ്കിൽ സർവിക്കൽ കാൻസർ എന്ന് പറയുന്നത്.

മൂന്നാമത്തെത് ആണ് അണ്ഡാശയ ക്യാൻസർ എന്ന് പറയുന്നത്. അപ്പോൾ നമ്മളോട് ആളുകൾ ചോദിക്കുന്നത് ഇത്തരത്തിലുള്ള ക്യാൻസറുകൾ വരാൻ ഉള്ള കാരണങ്ങളിൽ ഈ ലൈം ഗിക ബന്ധം ഉണ്ടാകുമോ എന്നതാണ് അല്ലെങ്കിൽ ലൈം ഗികബന്ധത്തിൽ ഏർപ്പെടുന്നത് മൂലം ഇതിലേതെങ്കിലും ക്യാൻസർ വരാൻ സാധ്യത ഉണ്ടോ എന്നതാണ് അതിൻറെ ഉത്തരം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഉണ്ട് എന്നത് ആണ് അതായത് സർവിക്കൽ ക്യാൻസർ ആണ് ഇത്തരത്തിൽ ലൈം ഗികബന്ധത്തിലൂടെ വരാൻ സാധ്യതയുള്ളത്. അതും നോർമൽ ആയിട്ട് ഉള്ള സിംഗിൾ പാർട്ണർ ഉള്ളവർക്ക് അല്ല കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.