വയറിൽ പെപ്റ്റിക് അൾസർ ഉണ്ട് എന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക പകരം ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ നിങ്ങൾക്ക് ആശ്വാസം ലഭിക്കും.

ചില ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് എന്തെങ്കിലും ചില ഭക്ഷണങ്ങൾ കഴിച്ചു കഴിഞ്ഞാൽ വയറ്റിൽ ഭയങ്കരമായി ഒരു കമ്പനം ഉണ്ടാകുന്നത് പോലെ ഗ്യാസ് കയറി വരുന്നത് പോലെ എന്നൊക്കെ അതുപോലെതന്നെ വയറിൻറെ ഒരു ഭാഗത്തെ എന്തെങ്കിലും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ സൂചി കുത്തുന്നത് പോലെ ചില വേദന അനുഭവപ്പെടുന്നു എന്നത് അതായത് നമ്മുടെ വാരിയല്ലിന്റെ തൊട്ട് താഴെയുള്ള ഭാഗത്ത് ഒക്കെ ആയിട്ട് സൂചി കുത്തുന്നതുപോലെയുള്ള വേദന അനുഭവപ്പെടുന്നു അതുപോലെ രാവിലെ പല്ല് തേക്കുമ്പോൾ നമുക്ക് ഓക്കാനം വരിക തുടങ്ങിയ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉണ്ടെങ്കിൽ അതിൻറെ അർത്ഥം നിങ്ങളുടെ വയറ്റിൽ പ്രത്യേകിച്ച് നിങ്ങളുടെ ആമാശയത്തിലും അതുപോലെതന്നെ കുടലിന്റെ തുടക്കഭാഗത്തും ആയിട്ട് അതായത് വ്രണങ്ങൾ രൂപപ്പെട്ടിട്ടുണ്ട് എന്നത് ആണ്.

ഇതിനെ നമ്മൾ പറയുന്ന പേര് പെപ്റ്റിക് അൾസർ എന്നത് ആണ്. അപ്പോൾ ഇത്തരത്തിൽ നമുക്ക് സൂചന ലഭിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മൾ അത് ടെസ്റ്റ് ചെയ്തിട്ട് നമുക്ക് ഈ അൾസർ ഉണ്ട് എന്ന് നമ്മൾ ഉറപ്പിക്കുകയും അതിനുവേണ്ടിയുള്ള മരുന്നുകൾ എടുക്കുകയും ചെയ്യുന്നു. ഇങ്ങനെ ഇതിനുവേണ്ടി നമ്മൾ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ എടുക്കുമ്പോൾ ആദ്യം കുറച്ച് നാളത്തേക്ക് നമുക്ക് അല്ലെങ്കിൽ അത് കഴിക്കുന്ന സമയത്തേക്ക് ആശ്വാസം ലഭിക്കുമെന്ന് ഉണ്ടെങ്കിലും അത് ഒരിക്കലും പെർമനന്റ് ആയിട്ട് ലഭിക്കില്ല കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.