ബ്രെയിൻ ട്യൂമർ അതായത് തലച്ചോറിലെ മുഴകൾ എന്ന വിഷയത്തെപ്പറ്റി കുറച്ചു കാര്യങ്ങൾ നിങ്ങളുമായി സംസാരിക്കാൻ വേണ്ടിയാണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ വന്നിട്ടുള്ളത് അതായത് നമുക്ക് എല്ലാവർക്കും അറിയാം തലച്ചോറിലെ മുഴകൾ എന്ന് പറയുമ്പോൾ അല്ലെങ്കിൽ ബ്രെയിൻ ട്യൂമർ എന്ന് പറയുമ്പോൾ അത് നമുക്ക് ഇടയിൽ അങ്ങനെ ഒരു അസുഖമുണ്ട് എന്ന് കേൾക്കുമ്പോൾ വളരെയധികം ആശങ്ക ജനങ്ങളിൽ ഉണ്ടാക്കുന്ന ഒരു അവസ്ഥ അല്ലെങ്കിൽ ഒരു രോഗമാണ് ഇത് എന്ന് അതുകൊണ്ടുതന്നെ ഈ ബ്രെയിൻ ട്യൂമർ ഉണ്ടാകുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അല്ലെങ്കിൽ ഇതിനെക്കുറിച്ച് ഒരുപാട് പേർക്കിടയിൽ ധാരാളം സംശയങ്ങൾ ഉണ്ട് സംശയങ്ങൾ ദൂരീകരിക്കാനും കൂടുതൽ കാര്യങ്ങൾ നിങ്ങളിലേക്ക് എത്തിക്കാനും.
ഈ അസുഖത്തെ കുറിച്ചുള്ള അവബോധം നിങ്ങളിൽ ഉണ്ടാക്കുക എന്ന് ഉദ്ദേശത്തോടെ കൂടെ ആണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോ ഇവിടെ ചെയ്യുന്നത്. അപ്പോൾ ഏതൊക്കെ തരത്തിലുള്ള ബ്രെയിൻ ട്യൂമറുകൾ ആണ് ഉള്ളത് എന്ന് അല്ലെങ്കിൽ ഏതെല്ലാം ആണ് ബ്രെയിൻ ട്യൂമറുകൾ എന്ന് നമുക്ക് നോക്കാം. തലച്ചോറിലെ മുഴകൾ എന്ന് പറയുമ്പോൾ അതിൽ പ്രധാനമായിട്ട് രണ്ട് തരത്തിലാണ് ഇവ ഉണ്ടാകുന്നത് അതായത് ഒരുതരത്തിൽ എന്ന് പറയുന്നത് അത് കാൻസർ ആയി മാറാനുള്ള മുഴകൾ അല്ലെങ്കിൽ ക്യാൻസർ മുഴകളാണ് രണ്ടാമത്തേത് എന്ന് പറയുമ്പോൾ കാൻസർ അല്ലാത്ത മുഴകളാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.