വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ കുറയുമ്പോൾ ശരീരം ആറ് ലക്ഷണങ്ങൾ എന്തെല്ലാം ഇത് കഴിച്ചാൽ വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ താനേ കൂടും

വൈറ്റമിൻ ഡി യുടെ ഗുണങ്ങൾ എന്തെല്ലാം ആണ് എന്നതും അത് നമ്മുടെ ശരീരത്തിന് എത്രത്തോളം പ്രാധാന്യം ഉള്ളത് ആണ് എന്നത് നമുക്ക് എല്ലാവർക്കും അറിയാം ഇതിനുമുമ്പ് ഉള്ള ഒരു അതായത് മുൻപ് ഒക്കെ നമ്മൾ കരുതിയിരുന്നത് എന്താണെന്ന് വെച്ച് കഴിഞ്ഞാൽ വൈറ്റമിൻ ഡി എന്ന് പറയുമ്പോൾ അത് നമ്മുടെ എല്ലുകളുടെ ബലത്തിന് വേണ്ടിയുള്ള അല്ലെങ്കിൽ എല്ലുകളുടെ സംരക്ഷണത്തിന് വേണ്ടി മാത്രമുള്ള ഒരു വൈറ്റമിൻ ആണ് എന്ന രീതിയിൽ ആണ് നമ്മൾ ഇതിനെ കണ്ടുവരുന്നത് എന്നാൽ ഇപ്പോൾ അത് അങ്ങനെയല്ല പ്രത്യേകിച്ച് പോസ്റ്റ് കോവിഡ് ആയിട്ട് ഉള്ള ഈ ഒരു സാഹചര്യത്തിൽ ഒക്കെ വന്നതിനുശേഷം ഉള്ള സാഹചര്യത്തിൽ നമുക്ക് അതിൻറെ ഇംപോർട്ടൻസ് എത്രത്തോളം ആണ് എന്നതും.

നമ്മുടെ ശരീരത്തിന് എത്രത്തോളം ഉപകാരപ്രദമാണ് എന്നതും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. അപ്പോൾ ഈ ഒരു വൈറ്റമിൻ ഡി യുടെ എഫിഷ്യൻസി നമ്മുടെ ശരീരത്തിൽ കുറച്ച് കഴിഞ്ഞാൽ അതിൻറെ കുറവുമൂലം നമ്മുടെ ശരീരത്തെ അത് എങ്ങനെയെല്ലാം എഫക്ട് ചെയ്യും എന്നതും അതുപോലെ തന്നെ നമുക്ക് വൈറ്റമിൻ ഡി ശരീരത്തിൽ കുറഞ്ഞ കഴിഞ്ഞാൽ നമ്മുടെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്നതും നാച്ചുറലായി നമുക്ക് എങ്ങനെ ഇതിനെ ഓവർകം ചെയ്യാം എന്നതിനെ പറ്റിയാണ് ഞാൻ ഇന്ന് നിങ്ങളുമായി സംസാരിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക..