മയോണൈസും ഷവർമയും വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ എങ്കിൽ നമുക്ക് സേഫ് ആയിട്ട് കഴിക്കാം

കഴിഞ്ഞദിവസം നമുക്കറിയാം നമ്മൾ കേട്ട ഒരു വാർത്തയാണ് 17 വയസ്സുള്ള ഒരു പെൺകുട്ടി ഷവർമ വാങ്ങി കഴിച്ചതുമൂലം ഫുട്ബോളിസം വന്നിട്ട് മരണപ്പെട്ട ഒരു സംഭവം അതുപോലെതന്നെ എനിക്ക് തോന്നുന്നു ഏകദേശം 2012 ആണ് എന്ന് തോന്നുന്നു ഇതുപോലെ തിരുവനന്തപുരം ഇങ്ങനെ ഒരു സംഭവം നടക്കുകയും അന്ന് പിന്നീട് ഇത് വലിയൊരു ചർച്ച ആവുകയും ഷവർമ കഴിക്കുന്നത് മൂലം ഉള്ള പ്രശ്നങ്ങളെ കുറിച്ചിട്ടും ഒക്കെ ചർച്ച ചെയ്യുകയും ഒക്കെ ചെയ്ത വലിയ പ്രശ്നങ്ങൾ ആയതാണ് അതിനുശേഷം ഇപ്പോൾ പത്ത് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഈ ഷവർമയിൽ നിന്ന് ഇത്തരത്തിലുള്ള ഫുട്ബോൾ വരുകയും ഇപ്പോൾ നമ്മുടെ ആരോഗ്യവകുപ്പും ഫുഡ് അതോറിറ്റിയും എല്ലാം തന്നെ വളരെയധികം ഉണർന്ന് പ്രവർത്തിക്കുന്നത് കാണാൻ വേണ്ടി സാധിക്കും.

ഇപ്പോൾ കൂടുതൽ മൂന്ന് ദിവസമായിട്ട് എല്ലാ ഹോട്ടലുകളിലും റെയ്ഡ് നടക്കുകയും പഴയ ഭക്ഷണങ്ങൾ കണ്ടെത്തുകയും ഹോട്ടലുകൾ പൂട്ടിക്കുകയും തുടങ്ങിയ കാര്യങ്ങൾ എല്ലാം ഇപ്പോൾ ചെയ്തുവരുന്നുണ്ട് ഈ ഒരു ദിവസങ്ങളിൽ ആയിട്ട് ഇപ്പോൾ എല്ലാവരും ഇതിൻ്റെ പിന്നാലെ തന്നെയാണ്. എന്നാൽ എത്ര ആഴ്ച ഈ ഫുഡ് സേഫ്റ്റി അതോറിറ്റി എല്ലാം ഇങ്ങനെ ഹോട്ടലുകൾ കയറി നടക്കുകയും ഇതേപ്പറ്റി പരിശോധിക്കുകയും ചെയ്യും എത്ര ആഴ്ച ഈ വാർത്തകൾ നീണ്ടുനിൽക്കും ഒരു ആഴ്ച അല്ലെങ്കിൽ രണ്ടാഴ്ച അതിനുള്ളിൽ ഈ പറയുന്ന ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റി അതോറിറ്റിയും മറ്റൊരു വാർത്ത ലഭിക്കുമ്പോൾ ഇത് അങ്ങ് മറക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.